സംവാദം:ഇസ്‌ലാമിലെ ആഘോഷങ്ങൾ
Latest comment: 15 വർഷം മുമ്പ് by Challiyan
പ്രെത്യേകം ഒരു ലേഖനത്തിന്റെ ആവശ്യകതയുണ്ടോ ? --എഴുത്തുകാരി സംവദിക്കൂ 14:19, 27 സെപ്റ്റംബർ 2009 (UTC)
ഇസ്‌ലാംമതം എന്ന ഫലകത്തിൽ ആഘോഷങ്ങൾ എന്ന തലക്കെട്ടിലേയ്ക്കുള്ള ലിങ്കിനായി ഉണ്ടാക്കിയതാണ്.- നൗഫൽ 14:28, 27 സെപ്റ്റംബർ 2009 (UTC)
- ഇപ്പോഴത്തെ ഉള്ളടക്കമനുസരിച്ച് ഇവിടേക്ക് തിരിച്ചുവിടേണ്ടകാര്യമേയുള്ളൂ എന്നു കരുതുന്നു. വികസിപ്പിക്കുകയാണെങ്കിൽ പ്രത്യേകം ലേഖനമാക്കാം. --Vssun 15:19, 27 സെപ്റ്റംബർ 2009 (UTC)
സുനിലെ കുറച്ച് സാവകാശം തരൂ, ഈ ലേഖനം വികസിപ്പിക്കാം.- നൗഫൽ 15:40, 27 സെപ്റ്റംബർ 2009 (UTC)
- വികസിക്കുമ്പോൾ ലയനഫലകം നീക്കം ചെയ്യുക (ധൈര്യമായി).. --Vssun 16:26, 27 സെപ്റ്റംബർ 2009 (UTC)
- മലേഷ്യയിലെ ഈദുൽ ഫിത്ര് എന്നു പറഞ്ഞ് ചേർത്തിരിക്കുന്ന പടം ബിരിയാണിയടിക്കുന്നതിന്റെ... എന്തായാലും കാര്യം പിടികിട്ടി. --Challiovsky Talkies ♫♫ 08:27, 28 സെപ്റ്റംബർ 2009 (UTC)