സംവാദം:ഇരാവാൻ

There are no discussions on this page.

ഇംഗ്ലീഷ് വിക്കിയിലെ w:Iravan എന്ന ലേഖനത്തിൽ നാഗ രാജകുമാരി ഉലൂപിയാണ് ഇരവന്റെ അമ്മ എന്ന് പറയുന്നു. ഏതാണ് ശരി? അത് വേറേ ഇരവനാണോ?--അഭി 13:00, 22 ജനുവരി 2009 (UTC)

ഉലൂപി തന്നെയാണ് ഇരാവാൻറെ അമ്മ എന്നു തോന്നുന്നു. അതുപോലെ തലക്കെട്ട് ഇരാവാൻ എന്നല്ലേ? --സിദ്ധാർത്ഥൻ 13:28, 22 ജനുവരി 2009 (UTC)
അർജ്ജുനനു നാഗ കന്യകയായ ഉലൂപിയിൽ ജനിച്ച പുത്രൻ. ശരിക്കുള്ള പേർ ഇരാവാൻ --രാജേഷ് ഉണുപ്പള്ളി Talk‍ 09:05, 24 ഓഗസ്റ്റ് 2011 (UTC)
ഇരവാൻ യുദ്ധത്തിൽ പങ്കെടുത്തു എന്നാണല്ലോ ഇംഗ്ലീഷ് വിക്കിയിൽ കാണുന്നത്. -- Raghith 17:55, 15 സെപ്റ്റംബർ 2011 (UTC)
ഇരവാൻ തെറ്റ്. ഇരാവാൻ (इरावान्) ശരി.
ഉലുപി തെറ്റ്. ഉലൂപി (उलूपि) ശരി. ViswaPrabha (വിശ്വപ്രഭ) (സംവാദം) 14:04, 14 ജനുവരി 2012 (UTC)
തലക്കെട്ടിലും ഉള്ളടക്കത്തിലും പേരു മാറ്റണം. അക്ഷരത്തെറ്റോടെ സെർച്ചുന്നവർക്കു വേണ്ടി വേണമെങ്കിൽ റീ-ഡയറക്റ്റ് ആവാം. (ഇത്തരം റീ-ഡയറക്റ്റുകളിൽ തെറ്റായ പ്രയോഗം എന്നു വിശദീകരിക്കുന്ന ഒരു ചെറു ടെമ്പ്ലേറ്റും ആവാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 14:04, 14 ജനുവരി 2012 (UTC)

Yes check.svg തലക്കെട്ട് മാറ്റി --Vssun (സംവാദം) 17:51, 14 ജനുവരി 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഇരാവാൻ&oldid=1163268" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇരാവാൻ" താളിലേക്ക് മടങ്ങുക.