സംവാദം:ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്

മുസ്ലീം ലീഗ് സ്റ്റേറ്റ് കമ്മിറ്റിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും രണ്ടല്ലേ? ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് - എന്ന ബാനറിൽ കേരളത്തിലെ മുസ്ലീം ലീഗിനു മൽസരിക്കാൻ അവകാശമില്ല, (തെരഞ്ഞെടുപ്പ് കമ്മീഷനിൽ മറ്റേതോ ഘടകം ഇതേ പേരിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളതുകൊണ്ട് തിരഞ്ഞെടുപ്പുകമ്മീഷൻ ഈ പേര് അനുവദിച്ചില്ല). ഇത് നോക്കി തിരുത്തണം. simy 07:08, 14 ജനുവരി 2009 (UTC)Reply

ഇതു തിരുത്തേണ്ടതല്ലേ?. അദ്ദേഹം മരിച്ചുപോയല്ലോ --ജുനൈദ് (സം‌വാദം) 07:30, 14 ജനുവരി 2009 (UTC)Reply

ബൈത്തുറഹ്മ

തിരുത്തുക

ഇത് മുസ്ലീം ലീഗിന്റെ ഒരുപരിപാടി മാത്രമാണല്ലോ. അതിന് പ്രത്യേകമായി നിലനിൽക്കാനുള്ള സാദ്ധ്യതയുണ്ടോ ? പാർട്ടിയുടെ ഈ പ്രധാനതാളിലേക്ക് ക്യാമ്പയിനുകൾ എന്ന തലക്കെട്ടിൽ 'ബൈത്തുറഹ്മഎന്ന പരിപാടി ലയിപ്പിക്കുന്നതല്ലേ നല്ലത് ? --Adv.tksujith (സംവാദം) 10:08, 15 ജനുവരി 2014 (UTC)Reply

പേജിന്റെ പേര് മാറ്റം

തിരുത്തുക

ഈ താളിന്റെ പേര് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്ന് യാതൊരു ചർച്ചയും കൂടാതെ മാറ്റിയിരിക്കുന്നു. അതിന്റെ കാരണം വ്യക്തമാക്കണം. വിക്കിപീഡിയയിലെ ഏത് നയമനുസരിച്ചാണ് ഈ പേരുമാറ്റം നടത്തിയത് എന്ന് വിശദീകരിക്കണം. അതല്ലാത്ത പക്ഷം പേര് തിരിച്ചാക്കണം. രൺജിത്ത് സിജി {Ranjithsiji} 11:43, 30 ജനുവരി 2024 (UTC)Reply

"ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്" താളിലേക്ക് മടങ്ങുക.