ഈ ലേഖനം ഒഴിവാക്കേണ്ടതില്ല. മറ്റു ചില ലേഖനങ്ങളുടെ പണിപ്പുരയിൽ ആയിരുന്നു. ഇന്നോ നാളെയോ complete ചെയ്യുന്നുണ്ട്.(Anjuravi (സംവാദം) 10:53, 24 സെപ്റ്റംബർ 2019 (UTC))Reply

പണിപ്പുരയിൽ ഉള്ളതൊക്കെ റെഡിയാക്കിയിട്ട് പോരേ പുതിയതൊന്നു തുടങ്ങാൻ? മൂന്നു നാല് ലൈൻ എങ്കിലും ഈ ലേഖനത്തിൽ എഴുതിവെയ്ക്കൂ, അതുവരെ മറ്റുള്ളവ അവിടെ നിൽക്കട്ടെ... അതിനു കുഴപ്പമൊന്നുമില്ലല്ലോ. ഇതിനു സ്ഥിരത വന്നിട്ട് മറ്റുള്ളതു നോക്കിയാൽ മതി! ഈ രീതിതന്നെ തുടർന്നും അനുവർത്തിക്കാൻ ശ്രമിക്കൂ. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 12:35, 24 സെപ്റ്റംബർ 2019 (UTC)Reply

അങ്ങനെ തന്നെയാണ് ഇതുവരെ ചെയ്തത്. കൂടാതെ തികച്ചും വ്യക്തിപരവും സാങ്കേതികവുമായ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതാണ് അങ്ങനെ സംഭവിച്ചത് ! (Anjuravi (സംവാദം) 17:11, 24 സെപ്റ്റംബർ 2019 (UTC))Reply

തലക്കെട്ട് തിരുത്തുക

@Anjuravi: താളിന്റെ തലക്കെട്ട് എങ്ങനെ ലഭിച്ചു എന്നറിയാൻ ആഗ്രഹമുണ്ട്.--റോജി പാലാ (സംവാദം) 13:24, 24 സെപ്റ്റംബർ 2019 (UTC)Reply

നിലവിലുള്ള തലക്കെട്ട് എന്റെ സൃഷ്ടിയല്ല ! അതിനെപ്പറ്റി പിന്നീട് പറയാം.. ഇന്നോ നാളെയോ തന്നെ ! (Anjuravi (സംവാദം) 11:31, 25 സെപ്റ്റംബർ 2019 (UTC))Reply

@Anjuravi: :) തലക്കെട്ട് മാറ്റുന്നതിനു മുൻപെ ഉള്ള ചോദ്യമാണ്. അപ്പോൾ തലക്കെട്ട് ഇതായിരുന്നില്ല. അമ്പെയ്തു ഇരപിടിക്കുന്ന മത്സ്യ ങ്ങൾ എന്ന തലക്കെട്ടാണ് ഞാൻ ഉദ്ദേശിക്കുന്നത്!--റോജി പാലാ (സംവാദം) 11:41, 25 സെപ്റ്റംബർ 2019 (UTC)Reply

ഒഴിവാക്കൽ തിരുത്തുക

@Anjuravi: ഈ സംവാദം എന്തുകൊണ്ടാണ് നീക്കം ചെയ്തത്? മറ്റുള്ളവരുടെ സംവാദം നീക്കം ചെയ്യാൻ ആർക്കും അവകാശം ഇല്ല. ചോദ്യത്തിനു ഉത്തരവും കിട്ടിയില്ല?--റോജി പാലാ (സംവാദം) 04:12, 25 സെപ്റ്റംബർ 2019 (UTC)Reply

റോജിയുടെ ചോദ്യത്തിന്റെ സാംഗത്യം മനസ്സിലായില്ല ! ഒരു ലേഖനം എഴുതുമ്പോൾ അതിന്റെ തലക്കെട്ടിനെപറ്റിയുള്ള വിവരങ്ങൾ എല്ലാം ആദ്യം കൊടുക്കണമെന്നാണോ? താങ്കൾ അങ്ങനെയാണോ ചെയ്യാറ് പതിവ് ? ഇതേ ചോദ്യം താങ്കൾ മുൻപ് ഏതെങ്കിലും വിക്കിപീഡിയന്മാരോട് ചോദിച്ചിരുന്നോ? താങ്കൾക്ക് താങ്കൾ എന്നോട് ചോദിച്ച മാതിരി ചോദ്യങ്ങൾ മുൻപ് എപ്പോഴെങ്കിലും കിട്ടിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അവയുടെ താങ്കളുടെ response എന്തായിരുന്നു? എവിടന്നു കിട്ടി, എങ്ങനെ കിട്ടി, എന്തുകൊണ്ട് കിട്ടി ഇങ്ങനെയുള്ള ചോദ്യങ്ങൾ എല്ലാ വിക്കിപീഡിയന്മാരോടും മുൻപ് ചോദിച്ചിട്ടുണ്ടോ?

പിന്നെ ഞാൻ ഏത് സംവാദമാണ് നീക്കം ചെയ്തത്? Please let me know. Why you are so eager to know these types of aspects? A concurrent reply is requested on the issue.. (Anjuravi (സംവാദം) 16:47, 25 സെപ്റ്റംബർ 2019 (UTC))Reply

ഇപ്പോഴത്തെ ടോക്സോട്ട് ജാക്കുലട്രിക്സ് ഒരു സ്‌പീഷീസിന്റെ കുടുംബവുമായി ബന്ധപ്പെട്ട വാക്കല്ലേ. ഈ വാക്ക് അറിയാവുന്നവർ മാത്രമല്ലേ അത് തിരയുകയുള്ളൂ? അല്ലാത്തവർ ആർച്ചർ ഫിഷ്‌, അമ്പൈ ത്തു മത്സ്യം എന്നീ familiar ആയിട്ടുള്ള പേരുകൾ അല്ലേ തിരയുകയുള്ളൂ? അതുകൊണ്ട് തലക്കെട്ടായി ആർച്ചർ ഫിഷ്‌, അമ്പൈത്ത് മത്സ്യം എന്നിവ കൊടുക്കുന്നതല്ലേ ഉചിതം? ആദ്യം കുടുംബം, ശാസ്ത്രനാമം മുതലായവ എഴുതി പിന്നെ subject നെ പ്പറ്റി വിവരിക്കുന്നത് ശരിയായ നടപടി ആണോ? ആൾക്കാർക്ക്, students ന് അറിയാനും വേണ്ടിയാണ് എഴുതുന്നത്. അവർ ടോക്സോട്ട് എന്ന വാക്ക് തപ്പുമോ? അതുകൊണ്ട് തലക്കെട്ട് മാറ്റി archer fish,അല്ലെങ്കിൽ അമ്പൈത്തു മത്സ്യം എന്ന് മാറ്റാൻ ആവശ്യപ്പെടുന്നു. അത് തന്നെയല്ലേ ശരി? Please reconcile.. (Anjuravi (സംവാദം) 01:54, 26 സെപ്റ്റംബർ 2019 (UTC))Reply

@Anjuravi: നീക്കം ചെയ്ത സംവാദം ആണ് മുകളിൽ നൽകിയിരിക്കുന്നത്. അമ്പെയ്തു ഇരപിടിക്കുന്ന മത്സ്യ ങ്ങൾ എന്ന പേര് എവിടെ നിന്നു കിട്ടി എന്നറിയാനാണ് ചോദ്യം?--റോജി പാലാ (സംവാദം) 04:2

എന്തിന്?— ഈ തിരുത്തൽ നടത്തിയത് Anjuravi (സംവാദംസംഭാവനകൾ)

ആർച്ചർഫിഷിനു താങ്കൾ സ്വന്തമായി കണ്ടെത്തിയ തർജ്ജമയാണ് അമ്പെയ്തു ഇരപിടിക്കുന്ന മത്സ്യ ങ്ങൾ എന്നതെങ്കിൽ വിക്കിപീഡിയയിൽ അത്തരം തലക്കെട്ട് ഉപയോഗിക്കാൻ സാധ്യമല്ല. വിക്കിയിൽ ആരും സ്വന്തമായി വാക്കുകൾ സൃഷ്ടിക്കാൻ പാടുള്ളതല്ല. അതല്ല അമ്പെയ്തു ഇരപിടിക്കുന്ന മത്സ്യ ങ്ങൾ എന്ന പേര് വിക്കിയിലല്ലാതെ പുറമെ ഏതെങ്കിലും പുസ്തകത്തിലോ പത്രത്തിലോ മറ്റു മാധ്യമങ്ങളിലോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇവിടെയും ഉപയോഗിക്കാം.--റോജി പാലാ (സംവാദം) 05:18, 26 സെപ്റ്റംബർ 2019 (UTC)Reply

ടോക്സോട്ട് ജാക്കുലട്രിക് തിരുത്തുക

@Rajeshodayanchal: താങ്കൾ ഈ തലക്കെട്ട് മാറ്റം നടത്തിയതായി കാണുന്നു. എന്തുകൊണ്ടാണ് ടോക്സോട്ട് ജാക്കുലട്രിക് എന്നു നൽകിയിരിക്കുന്നത്?--റോജി പാലാ (സംവാദം) 05:23, 26 സെപ്റ്റംബർ 2019 (UTC)Reply

ടോക്സോട്ട് ജാക്കുലട്രിക് ആർച്ചഫിഷുകളിലെ ഒരിനമാണ്. ഇതു ജനുസിന്റെ താളായതിനാൽ തലക്കെട്ട് മാറ്റി തിരിച്ചുവിടൽ മായ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.--റോജി പാലാ (സംവാദം) 08:48, 26 സെപ്റ്റംബർ 2019 (UTC)Reply
നല്ലത്. ---Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 13:00, 26 സെപ്റ്റംബർ 2019 (UTC)Reply

ഈ തലക്കെട്ട് എന്റെ സൃഷ്ടിയല്ല.മനോരമ ദിനപ്പത്രം 2019 സെപ്റ്റംബർ 23 (താൾ 12) നോക്കുക..ഇനി നിങ്ങൾക്കൊക്കെ തീരുമാനിക്കാം ആർച്ചർ ഫിഷ് എന്ന തലക്കെട്ടോടു കൂടിയ ലേഖനം വിക്കി പീഡിയയിൽ വേണമോ വേണ്ടയോ എന്ന് ! And I hope a wise decision on the issue. റോജി പാലയോട് അല്പം harsh ആയി പെരുമാറിയോ എന്ന് തോന്നുന്നു. I am Sorry. ഇതിൽ എന്തങ്കിലും add ചെയ്യണമെങ്കിൽ എവിടെ തപ്പണം? /

മുകളിലേത് പോലെ സംവാദം താളിൽ എവിടേയും കമന്റ് എഴുതിക്കഴിഞ്ഞിട്ട് ~~~~ എന്നിടണം കേട്ടോ Anjuravi. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:33, 27 സെപ്റ്റംബർ 2019 (UTC)Reply

@Anjuravi: ശരി. മനോരമയിൽ നിന്നും ഇതു കിട്ടി. അമ്പെയ്തു ഇരപിടിക്കുന്ന മത്സ്യങ്ങൾ എന്നല്ലാതെ, താളിന്റെ തലക്കെട്ട് അമ്പെയ്ത്ത് മീൻ എന്നു നൽകാം.--റോജി പാലാ (സംവാദം) 02:08, 27 സെപ്റ്റംബർ 2019 (UTC)Reply

റോജിക്ക്‌ നന്ദി അറിയിക്കുന്നു.. (Anjuravi (സംവാദം) 04:39, 27 സെപ്റ്റംബർ 2019 (UTC))Reply

  • മനോരമയുടെ പഠിപ്പുരയിൽ വന്ന പ്രസ്തുത ലേഖനത്തിൽ "വെള്ളം ചീറ്റി ഇര പിടിക്കും അമ്പെയ്ത്ത് മീനുകൾ!" കുട്ടികൾക്ക് ഒരു കൌതുകമായി തലക്കെട്ടു നൽകിരിക്കുന്നതാണെന്നു തോന്നുന്നു. ഇതു മീനിന്റെ പേര് യഥാർത്ഥത്തിൽ അങ്ങനെയാണെന്ന് ഇത് അർത്ഥമാക്കുന്നുണ്ടോ? തൊട്ടുതാഴെ ലേഖനം തുടങ്ങുന്നതു നോക്കൂ "ആർ‍ച്ചർ ഫിഷ് അഥവാ spinner ഫിഷ് ചെറു പ്രാണികളെ പിടിക്കുന്ന വിധം രസകരമാണ്" എന്നാണ്. അമ്പെയ്ത്തു മീനുകൾ എന്നല്ല ലേഖനം തുടങ്ങുന്നതുതന്നെ... ആർച്ചർ മത്സ്യം എന്നതു കുഴപ്പമില്ല, അല്ലെങ്കിൽ വില്ലാളി മീൻ എന്നുമാകാം.

Malikaveedu (സംവാദം) 07:35, 27 സെപ്റ്റംബർ 2019 (UTC)Reply

യോജിക്കുന്നു. പക്ഷേ പത്രത്തിലെ തലക്കെട്ട് കണ്ടാൽ അങ്ങനെ തോന്നില്ല. ഓൺലൈൻ ലിങ്കിൽ തോന്നിക്കും. ആർച്ചർ ഫിഷ് കൊള്ളാം.മനോരമ പഠിപ്പുര ദിനപ്പത്രം---റോജി പാലാ (സംവാദം) 08:39, 27 സെപ്റ്റംബർ 2019 (UTC)Reply

മാറ്റങ്ങൾ വേണം... വേണ്ടേ? വിഷയം പഞ്ചായത്ത്‌ താളിൽ ഇടാൻ താല്പര്യപ്പെടുന്നു (Anjuravi (സംവാദം) 14:05, 27 സെപ്റ്റംബർ 2019 (UTC))Reply

ഇതിൽ matters ചേർക്കാൻ എവിടെ തപ്പണം? (Anjuravi (സംവാദം) 01:15, 28 സെപ്റ്റംബർ 2019 (UTC))Reply

ഈ താളിന്റെ പഞ്ചായത്താണ് ഈ സംവാദം.--റോജി പാലാ (സംവാദം) 04:26, 28 സെപ്റ്റംബർ 2019 (UTC)Reply

ആർച്ചർഫിഷ് എന്ന നിലവിലുള്ള തലക്കെട്ടിന് പകരം ആർച്ചർ ഫിഷ് എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. കാരണം ആർച്ചർ ഫിഷ് എന്ന് search ചെയ്യുമ്പോൾ ലേഖനം കിട്ടുന്നില്ല. പക്ഷെ ആർച്ചർഫിഷ് എന്ന് search ചെയ്യുമ്പോൾ കിട്ടുകയും ചെയ്യുന്നു. എന്നെക്കൊണ്ട് തലക്കെട്ട് മാറ്റാൻ പറ്റുന്നില്ല! So please do the needful to amend the same. (Anjuravi (സംവാദം) 07:01, 8 ഒക്ടോബർ 2019 (UTC))Reply

 Y ചെയ്തു--റോജി പാലാ (സംവാദം) 07:09, 8 ഒക്ടോബർ 2019 (UTC)Reply

റോജിക്ക്‌ നന്ദി അറിയിക്കുന്നു (Anjuravi (സംവാദം) 07:20, 8 ഒക്ടോബർ 2019 (UTC))Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആർച്ചർ_ഫിഷ്&oldid=3228248" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആർച്ചർ ഫിഷ്" താളിലേക്ക് മടങ്ങുക.