തലക്കെട്ട്

തിരുത്തുക

തലക്കെട്ട് ആന്ത്രോത്ത് എന്നാക്കുന്നു. Androth എന്നതിന്റെ ഉച്ചാരണം ആന്ത്രോത്ത് എന്നാണ്. --വൈശാഖ്‌ കല്ലൂർ 07:29, 18 സെപ്റ്റംബർ 2011 (UTC)Reply

ഇസ്ലാം മതം സ്വീകരിച്ച ദ്വീപ്

തിരുത്തുക
" ഇസ്ലാം മതം സ്വീകരിച്ചതുമായ ദ്വീപാണ് ആന്ത്രോത്ത്." എന്നു പറഞ്ഞിരിക്കുന്നു. അങ്ങനൊരു സംഗതി തന്നിരിക്കുന്ന റഫറൻസിൽ കാണുന്നില്ലല്ലോ.. അതുമല്ല. ഒരു ദ്വീപ് എങ്ങനെ ഒരു പ്രത്യേക മതം സ്വീകരിക്കും?(ദയവായി ഈ ചോദ്യം മതപരമാണെന്ന് ധരിക്കരുത്.) --സലീഷ് (സംവാദം) 06:53, 19 ജനുവരി 2013 (UTC)Reply
ഒരിക്കലും മതപരമാണെന്ന് ധരിക്കുന്നില്ല. It is the Largest island in the Lakshadweep.Thick vegetation mainly coconut groves ,add to the beauty of the island.It was the first island to embrace ISLAM. ഇങ്ങനെ ആ റഫറൻസിൽ ഉണ്ടല്ലോ... വായിച്ചില്ലേ? പിന്നെ ദ്വീപിന് ഒരിക്കലും മതം സ്വീകരിക്കാൻ പറ്റില്ലാന്ന് എല്ലാർക്കുമറിയാല്ലോ അപ്പോൾ 'ദ്വീപ്' എന്നതുകൊണ്ട് ഉദ്ദേശിച്ചത് അവിടുത്തെ ജനങ്ങളെയാണെന്ന് വ്യക്തം. --വൈശാഖ്‌ കല്ലൂർ (സംവാദം) 14:46, 21 ജനുവരി 2013 (UTC)Reply
നന്ദി വൈശാഖ്. പക്ഷേ റഫറൻസായി ഇത് [1] ആയിരുന്നു വേണ്ടിയിരുന്നത്. എങ്കിൽ ഒന്നു കൂടി ജോറാകുമായിരുന്നു. വൈശാഖ് നൽകിയിരിക്കുന്ന സൈറ്റിന്റെ ഒരു ലിങ്കാണെന്നു തോന്നുന്നു.--സലീഷ് (സംവാദം) 08:03, 22 ജനുവരി 2013 (UTC)Reply
അതെങ്ങനെശരിയാകും സലീഷ്? ഈ ലിങ്കിൽ ഇസ്ലാം മതം സ്വീകരിച്ച കാര്യം പറയുന്നില്ലല്ലോ... അവലംബം കൊടുക്കുമ്പോൾ ആ ഭാഗം പറഞ്ഞിരിക്കുന്ന ഭാഗം തന്നെ കൊടുക്കണ്ടേ? വായനക്കാർ തപ്പിപ്പിടിക്കട്ടെ എന്ന് കരുതി, സൈറ്റിലെ വേറെ പേജ് കൊടുക്കുന്നത് തെറ്റാണ്. --വൈശാഖ്‌ കല്ലൂർ (സംവാദം) 20:20, 23 ജനുവരി 2013 (UTC)Reply
  ആകെ കൺഫ്യൂഷനായല്ലോ... സംഭവം ഇങ്ങനെയാണ്.

വൈശാഖ് ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ലിങ്ക് തന്നെയാണ് സംവാദത്തിൽ ഞാനും ക്വാട്ട് ചെയ്തിരിക്കുന്നത്. അത് അബദ്ധത്തിൽ പറ്റിയതാണ്. ഈ [2] ലിങ്കായിരുന്നു ഞാൻ ഉദ്ദേശിച്ചത്. ഇതിൽ വൈശാഖ് പറഞ്ഞിരിക്കുന്ന വാചകം കൊടുത്തിട്ടുണ്ട് --സലീഷ് (സംവാദം) 05:21, 25 ജനുവരി 2013 (UTC)Reply

സലീഷ് പറഞ്ഞതു ശരിയാണ് ലേഖനത്തിലെ വാക്യത്തിൽ ശൈലീപരമായി അല്പം പിഴവുണ്ടെന്നു തോന്നുന്നു. നോക്കുക

ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയതും, ഇസ്ലാം മതം സ്വീകരിച്ചതുമായ ദ്വീപാണ് ആന്ത്രോത്ത്.- സമുച്ചയം (ഉം) അസജാതീയമാണ്(അർത്ഥപരമായി),അതാണ് ഒരു പൊരുത്തക്കേട് മലയാളിക്കു തോന്നുന്നത് -ബിനു (സംവാദം) 06:11, 25 ജനുവരി 2013 (UTC)Reply

വേണ്ടവിധത്തിൽ തിരുത്തിക്കോളൂ... :) ഈ തെറ്റിദ്ധാരണയെപ്പറ്റി ചർച്ചചെയ്യുവാൻ തോന്നിയതിന് സലീഷിന്   --വൈശാഖ്‌ കല്ലൂർ (സംവാദം) 14:40, 25 ജനുവരി 2013 (UTC)Reply

  ചെയ്തു. ആശംസകൾ..--സലീഷ് (സംവാദം) 06:49, 28 ജനുവരി 2013 (UTC)Reply

സലീഷ് ചെയ്ത മാറ്റം അവലംബത്തിന്റെ കണ്ണിമാറ്റി എന്നല്ലാതെ, വേറെ ഒന്നും ചെയ്തിട്ടില്ലല്ലോ?? തന്നെയുമല്ല, രണ്ട് URLഉം, ഒരേ കാര്യം തന്നെയാണ് പറയുന്നതും... --വൈശാഖ്‌ കല്ലൂർ (സംവാദം) 13:21, 28 ജനുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ആന്ത്രോത്ത്&oldid=1631826" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആന്ത്രോത്ത്" താളിലേക്ക് മടങ്ങുക.