ആയിഷ

തിരുത്തുക

ആയിഷ നബി എന്നല്ലേ കൂടുത്തൽ പ്രചാരത്തിലുള്ള transliteration ? [ഇംഗ്ലീഷ് വിക്കിയിൽ കാണുന്നത് ഇങ്ങനെയാണ് Aisha /ˈɑːiːˌʃɑː/ ]

Rakeshwarier (സംവാദം) 19:46, 6 മാർച്ച് 2016 (UTC)Reply

ആഇശ എന്നും ആയിഷ എന്നും എഴുതി കാണാറുണ്ട്. എന്നാൽ ആയിഷ നബി എന്നത് ശരിയല്ല. നബി എന്നത് പ്രവാചകൻ എന്നതിന്റെ അറബ് പദമാണ്. അതു പ്രവാചകന്മാരുടെ പേരിന്റെ കൂടെ ഉപയോഗിച്ചു വരുന്നതാണ്. ഉദാഹരണം മൂസാ നബി, ഇസ നബി എന്നിങ്ങനെ. ആഇശ പ്രവാചകൻ മുഹമ്മദിന്റെ സഹധർമ്മിണിയായിരുന്നെങ്കിലും അവർ നബി അല്ല.--വിചാരം (സംവാദം) 04:38, 7 മാർച്ച് 2016 (UTC)Reply

ഇർഷാദ് എന്ന യൂസർ ഞാൻ ട്രാൻസ്ലേറ്റ് ചെയ്ത ഈ ലേഖന ഭാഗം മായ്ച്ചിരിക്കുന്നു. കാരണം വ്യക്തമാക്കുക. ഈ ലേഖനം ഒരാളുടെ മാത്രം സ്വന്തമോ? ഇദ്ദേഹം ഒരു വർഗ്ഗീയ വാദിയായ എഡിറ്റർ ആയിരിക്കാം. ലേഖനത്തിൻറെ ഇംഗ്ലീഷ് കാണുക. കാര്യ നിർവ്വാഹകർ ശ്രദ്ധിക്കുക. Martinkottayam (സംവാദം) 11:57, 17 ഒക്ടോബർ 2024 (UTC)Reply

ഈ താൾ സംരക്ഷിക്കുവാൻ ആവശ്യപ്പെടുന്നു. ഒരു എഡിറ്റിംഗ് യുദ്ധം ഒഴിവാക്കുവാക്കുക. ഈ ലേഖനത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസം ഉള്ളവർ കാരണം സംവാദത്താളിലേയ്ക്ക് കുറിക്കുവാനും ആവശ്യപ്പെടുന്നു. Martinkottayam (സംവാദം) 12:04, 17 ഒക്ടോബർ 2024 (UTC)Reply

യാന്ത്രികവിവർത്തനം ചെയ്ത വലിയ വലിയ ഖണ്ഡങ്ങൾ ചേർത്താൽ അവ നീക്കം ചെയ്യപ്പെടും. അതിന് ഞാൻ വർഗ്ഗീയവാദി ആണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. എന്തടിസ്ഥാനത്തിലാണ് ഞാൻ വർഗ്ഗീയവാദിയാണെന്ന ആരോപണം ഉന്നയിക്കുന്നത്. ഇത്തരം പരാമർശങ്ങൾ താങ്കൾക്ക് തന്നെ ബാധ്യതയായി മാറും എന്നോർക്കുക. -- Irshadpp (സംവാദം) 12:12, 17 ഒക്ടോബർ 2024 (UTC)Reply

എന്തോന്നാ സഖാവേ യാന്ത്രിക വിവർത്തനം? എവിടെയാണ് ഇതിലെ യാന്ത്രികം? വായിച്ചാൽ മനസിലാകുന്നുണ്ടോ? അതോ ഇല്ല എന്ന് നടിക്കുന്നുവോ? മറ്റുള്ളവരുടെ അഭിപ്രായം കൂടി കേൾക്കുക. യാന്ത്രികം എന്ന താങ്കൾ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്? ഒരു ലേഖനം പൂർണ്ണമാകുന്നത് പല ആളുകളും ഇതിൽ കൂട്ടിച്ചേർപ്പ് നടത്തിയും അനേക ദിവസങ്ങളും കൊണ്ടാണ്. എന്താണ് താങ്കൾക്ക് അസ്പൃശ്യത എന്ന് മനസിലകുന്നില്ല. എന്തെങ്കലും ബാധ്യത ഉണ്ടെങ്കിൽ നോക്കുന്നതാണ്. താങ്കളുടെ ലേഖനങ്ങളോ മുൻകാല തിരുത്തലുകളോ നോക്കിയാൽ താങ്കൾ എന്താണ് എന്ന് വെളിവാകുന്നതാണ്. നീക്കം ചെയ്യപ്പെടും എന്ന് കട്ടായം പറയരുത്. റൈവേർട്ടും ചെയ്യപ്പെടും. Martinkottayam (സംവാദം) 12:25, 17 ഒക്ടോബർ 2024 (UTC)Reply

സഖാവേ, ഇത് വ്യക്തമായ ഇംഗ്ലീഷ് ഭാഷയിൽനിന്നുള്ള ട്രാൻസ്ലേഷൻ ആണ്. താങ്കൾ ആരാണ് ലേഖനത്തിലെ ഭാഗം ഇത്തരത്തിൽ പൂർണ്ണമായി നീക്കം ചെയ്യുവാൻ? കാര്യനിർവ്വാഹകരുടെ ശ്രദ്ധ ഇവിടേയ്ക്ക് പതിക്കൂ. എഡിറ്റിംഗ് യുദ്ധം നടത്തായെ സംവാദത്താളിൽ മറുപടി പറയുക. Martinkottayam (സംവാദം) 12:10, 17 ഒക്ടോബർ 2024 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആഇശ&oldid=4120496" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആഇശ" താളിലേക്ക് മടങ്ങുക.