അൽ താനി-അൽ ഥാനി തിരുത്തുക

അൽ താനി എന്നല്ലേ ഉച്ചാരണം? --Challiovsky Talkies ♫♫ 15:39, 25 ജൂൺ 2021 (UTC)Reply

മലയാളത്തിൽ രണ്ടും ഉപയോഗത്തിലുണ്ട്. പക്ഷെ അറബിയിൽ ഉള്ള അക്ഷരം കൂടുതൽ യോജിക്കുന്നത് ഥാനി എന്നതിനോടാണ്. ഹദീഥ് എന്നതിലൊക്കെ വരുന്ന അക്ഷരമാണ് അത്.--Irshadpp (സംവാദം) 06:29, 26 ജൂൺ 2021 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അൽഥാനി_കുടുംബം&oldid=3593033" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അൽഥാനി കുടുംബം" താളിലേക്ക് മടങ്ങുക.