സംവാദം:അബൂബക്കറിന്റെ ഉമ്മ പറയുന്നു
Latest comment: 4 വർഷം മുമ്പ് by 991joseph
ലയിപ്പിക്കാം. 'ഉമ്മപറയുന്നു' എന്നത് രണ്ട്പദങ്ങളായി എഴുതുന്നതല്ലേ ശരി? ഇവ ഒറ്റയായി നിന്നതിനാലാവാം സെർച്ച് ചെയ്തപ്പോൾ ലഭിക്കാതിരുന്നത്.Vijayan Rajapuram 01:55, 17 ഏപ്രിൽ 2017 (UTC)
- @ഉ:Vijayanrajapuram അബൂബക്കറിൻെറ ഉമ്മ പറയുന്നു - ഇതിലെ - ൻെറയാണ് കുഴപ്പം - ന്റെ-യാണ് വേണ്ടത്. അക്ഷരം മാറിപ്പോയി.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:54, 17 ഏപ്രിൽ 2017 (UTC)
@അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു , OK. Vijayan Rajapuram 02:41, 18 ഏപ്രിൽ 2017 (UTC)
- ലയിപ്പിക്കാവുന്നതാണ്. --സുഗീഷ് (സംവാദം) 13:53, 27 ഫെബ്രുവരി 2018 (UTC)
Vijayan Rajapuran {വിജയൻ രാജപുരം} ✉ 16:01, 27 ഫെബ്രുവരി 2018 (UTC)
- ലയിപ്പിക്കുന്നതിനോട് യോജിക്കുന്നു.--ജോസഫ് 💬 08:02, 5 ഡിസംബർ 2020 (UTC)