അനാഥലേഖനം തിരുത്തുക

ഈ ലേഖനം തുടങ്ങിയപ്പോൾ തന്നെ അനാഥലേഖനമായിരുന്നില്ല 13:49, ഓഗസ്റ്റ് 29, 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:. പിന്നീട് കൂടുതൽ കണ്ണികൾ ചേർക്കുകയും ഉണ്ടായി. എന്നാൽ പെട്ടെന്നൊരുനാൾ (16:00, ജൂലൈ 26, 2009-നു ഉണ്ടായിരുന്ന രൂപം) എങ്ങനെ ഇത് അനാഥലേഖനമായി? --വൈശാഖ്‌ കല്ലൂർ 14:04, 18 ഓഗസ്റ്റ് 2011 (UTC)Reply

അനാഥലേഖനം എന്നാൽ കണ്ണികൾ ഇല്ലാത്ത ലേഖനം എന്നല്ല. വിക്കിപീഡിയയിലെ മറ്റ് താളുകളിൽ നിന്ന് പ്രസ്തുത ലേഖനത്തിലേക്ക് കണ്ണി(കൾ) ഇല്ല എന്നാണ്. അതുവഴി വായനക്കാർ പ്രസ്തുത ലേഖനത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യത കുറയുന്നു. കാണുക. മറ്റ് അനാഥതാളുകളും കാണുക. --ജുനൈദ് | Junaid (സം‌വാദം) 14:10, 18 ഓഗസ്റ്റ് 2011 (UTC)Reply
മനസ്സിലായി. --വൈശാഖ്‌ കല്ലൂർ 14:16, 18 ഓഗസ്റ്റ് 2011 (UTC)Reply
ഈ ലേഖനത്തിലേയ്ക്ക് കണ്ണി ചേർക്കാനായി, ഇറാൻ, ഇന്ത്യ, ഇസ്രായേൽ, സമാധാനപ്രവർത്തനം, പാലസ്തീൻ തുടങ്ങിയ താളുകളിൽ ഈ വ്യക്തിയേക്കുറിച്ച് ചെറു വിവരണങ്ങൾ നൽകി ലിങ്കിയാൽ മതി. --സുഗീഷ് 19:18, 18 ഓഗസ്റ്റ് 2011 (UTC)Reply

പേര് തിരുത്തുക

അബീ നഥാൻ എന്നല്ലേ പേരിന്റെ ഉച്ചാരണം എന്ന് സംശയം (ഉറപ്പില്ല). --അജയ് ബാലചന്ദ്രൻ (സംവാദം) 06:07, 2 ജൂൺ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അബിനാഥൻ&oldid=1770234" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അബിനാഥൻ" താളിലേക്ക് മടങ്ങുക.