സംവാദം:അനൂപ് ജേക്കബ്
Latest comment: 12 വർഷം മുമ്പ് by Anoopan
എന്താ ഇത് പുതിയ നയമോ? ഒരാൾ മായ്ക്കാൻ പറയുന്നു. മറ്റൊരാൾ പെട്ടെന്നു മായ്ക്കുന്നു. സൃഷ്ടിച്ച വ്യക്തിയെ അറിയിക്കാനുള്ള മര്യാദ പോലും ഇല്ലാതായോ പ്രവർത്തകർക്ക്. അതോ പുതിയ നയങ്ങൾ നിലവിൽ വന്നോ? --റോജി പാലാ (സംവാദം) 07:09, 12 മാർച്ച് 2012 (UTC)
- നയത്തിനനുസൃതമെങ്കിൽ എനിക്കെതിർപ്പില്ല. ഇത്തരം രാഷ്ട്രീയപ്രവർത്തകരും മറ്റും ഇവിടെ ഇനിയുമുണ്ട്. അവരെയും പൊക്കണ്ടേ?Roshan (സംവാദം) 08:55, 12 മാർച്ച് 2012 (UTC)
യൂത്ത് ഫ്രണ്ട് (ജേക്കബ്) ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റാണ് അവലംബം ചേർത്തിട്ടുണ്ട്.Roshan (സംവാദം) 14:44, 12 മാർച്ച് 2012 (UTC)
- നിലവിൽ ശ്രദ്ധേയതയില്ലാത്തതിനാലാണ് നീക്കം ചെയ്തത്. വീണ്ടും സൃഷ്ടിക്കരുതായിരുന്നു.--KG (കിരൺ) 04:28, 13 മാർച്ച് 2012 (UTC)
- ഒരംഗം സത്യപ്രതിജ്ഞ ചെയ്താൽ മാത്രമേ നിയമസഭാംഗമാകുകയുള്ളൂ. അതിനാൽ പതിമൂന്നാം നിയമസഭാംഗങ്ങൾ എന്ന വർഗ്ഗം ഒഴിവാക്കി. --Anoopan (സംവാദം) 05:59, 21 മാർച്ച് 2012 (UTC)