മൂന്നാമത്തെ ജൈന തീർഥങ്കരനാണ് സംഭവനാഥ്.[1] ഇക്ഷ്വാകു വംശത്തിലെ ജിതരി മഹാരാജാവിന്റെയും, സൈനാ മഹാറാണിയുടെയും പുത്രനായാണ് സംഭവനാഥൻ ഭൂജാതനായത്. മാർഗ്ഗശീഷമാസത്തിലെ ശുക്ലപക്ഷത്തിൽ 14-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.

സംഭവനാഥ
Saṃbhava
3rd Jain Tirthankara
Idols of Lord Sumatinath and Lord Sambhavnath at Ranthambore Fort Temple
Details
Alternate name:സംഭവനാഥ്
Historical date:Pre-history
Family
Father:Jitari bhar
Mother:Sena bhar
Dynasty:ഇക്ഷ്വാകു
Places
Birth:ശ്രവസ്തി
നിർവാണം:സമ്മദ് ശിഖാർ
Attributes
Colour:സ്വർണവർണ്ണം
Symbol:അശ്വം
Height:400 ധനുഷ (1,200 meters)
Age At Death:6,000,000 പൂർവ്വ (423.360 Quintillion Years Old)
Attendant Gods
Yaksha:ത്രിമുഖ്
Yaksini:Duritari
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി

അവലംബം തിരുത്തുക

  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=സംഭവനാഥൻ&oldid=2128027" എന്ന താളിൽനിന്ന് ശേഖരിച്ചത്