സംഭവനാഥൻ

(സംഭവനാഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൂന്നാമത്തെ ജൈന തീർഥങ്കരനാണ് സംഭവനാഥ്.[1] ഇക്ഷ്വാകു വംശത്തിലെ ജിതരി മഹാരാജാവിന്റെയും, സൈനാ മഹാറാണിയുടെയും പുത്രനായാണ് സംഭവനാഥൻ ഭൂജാതനായത്. മാർഗ്ഗശീഷമാസത്തിലെ ശുക്ലപക്ഷത്തിൽ 14-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.

സംഭവനാഥ
Saṃbhava
3rd Jain Tirthankara
Idols of Lord Sumatinath and Lord Sambhavnath at Ranthambore Fort Temple
Details
Alternate name:സംഭവനാഥ്
Historical date:Pre-history
Family
Father:Jitari bhar
Mother:Sena bhar
Dynasty:ഇക്ഷ്വാകു
Places
Birth:ശ്രവസ്തി
നിർവാണം:സമ്മദ് ശിഖാർ
Attributes
Colour:സ്വർണവർണ്ണം
Symbol:അശ്വം
Height:400 ധനുഷ (1,200 meters)
Age At Death:6,000,000 പൂർവ്വ (423.360 Quintillion Years Old)
Attendant Gods
Yaksha:ത്രിമുഖ്
Yaksini:Duritari
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=സംഭവനാഥൻ&oldid=4087449" എന്ന താളിൽനിന്ന് ശേഖരിച്ചത്