ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങൾ
ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങൾ ശ്രീലങ്കയിലെ വന്യജീവിസംരക്ഷണ വിഭാഗത്തിന്റെ ഭരണത്തിൻകീഴിലുള്ള സംരക്ഷിതപ്രദേശങ്ങളാണ്. 1937-ലെ ഫൗണ ആൻഡ് ഫ്ലോറ സംരക്ഷണ ഉത്തരവുപ്രകാരം (Fauna and Flora Protection Ordinance (No. 2) of 1937) ഈ ദേശീയോദ്യാനത്തിലെ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കപ്പെടുന്നു.[1]
അവലംബം
തിരുത്തുക- ↑ Green, Michael J. B. (1990). IUCN Directory of South Asian Protected Areas (PDF). International Union for Conservation of Nature. p. 184. ISBN 2-8317-0030-2.
- ↑ 2.0 2.1 "National Parks". Department of Wildlife Conservation. Archived from the original on 2016-01-20. Retrieved 2018-02-07.
- ↑ 3.0 3.1 The National Atlas of Sri Lanka (2nd ed.). Department of Survey. 2007. ISBN 955-9059-04-1.
- ↑ Senarathna, P.M. (2005). Sri Lankawe Wananththra (in സിംഹള) (1st ed.). Sarasavi Publishers. ISBN 955-573-401-1.
പുറത്തേയ്ക്കുള്ള കണ്ണി
തിരുത്തുകNational Parks of Sri Lanka എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.