ശ്രീജിത്ത് വിജയ്
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഒരു മലയാളചലച്ചിത്ര അഭിനേതാവും മോഡലുമാണ് ശ്രീജിത്ത് വിജയ്.
ശ്രീജിത്ത് | |
---|---|
![]() | |
ജനനം | ശ്രീജിത്ത് വിജയ് |
തൊഴിൽ | അഭിനേതാവ്, മോഡൽ |
സജീവ കാലം | 2010 – മുതൽ |
ജീവിതരേഖതിരുത്തുക
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീജിത്ത് ഫാസിലിന്റെ ലിവിംഗ് ടുഗെദർ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്[1]. 1978 - ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രതിനിർവ്വേദം എന്ന മലയാളചലച്ചിത്രത്തിന്റെ പുനരാവിഷ്കാരത്തിലാണ് 2011 - ൽ തുടർന്നഭിനയിച്ചത്[2].
ചലച്ചിത്രങ്ങൾതിരുത്തുക
നമ്പർ | വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാക്ഷ | സഹതാരങ്ങൾ | സംവിധാനം | കുറിപ്പുകൾ |
---|---|---|---|---|---|---|---|
1 | 2011 | ലിവിംഗ് ടുഗെദർ | നിരഞ്ജൻ | മലയാളം | ഹേമന്ത്, ശ്രീരേഖ, ജിനൂപ് | ഫാസിൽ | |
2 | 2011 | രതിനിർവ്വേദം | പപ്പു | മലയാളം | ശ്വേത മേനോൻ | ടി.കെ. രാജീവ് കുമാർ | നിർമ്മാണത്തിൽ |
അവലംബംതിരുത്തുക
- ↑ "Bold and beautiful". The Hindu. 2010 November 19. മൂലതാളിൽ നിന്നും 2010-11-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-18.
{{cite web}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ "Sreejith to do the lead role in 'Rathinirvedam'". Nowrunning.com. 2011 February 9. മൂലതാളിൽ നിന്നും 2011-02-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-13.
{{cite web}}
: Check date values in:|date=
(help)