ലിവിംഗ് ടുഗെദർ

മലയാള ചലച്ചിത്രം

ഫാസിൽ കഥയെഴുതി സംവിധാനം ചെയ്ത[1] മലയാളചലച്ചിത്രമാണ് ലിവിംഗ് ടുഗെദർ. പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. ഹേമന്തും ശിവദയും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മേനക ഒരു ഇടവേളയ്ക്കു ശേഷം കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്[3].

ലിവിംഗ് ടുഗെദർ
പോസ്റ്റർ
സംവിധാനംഫാസിൽ
നിർമ്മാണംപിലാക്കണ്ടി മുഹമ്മദ് അലി
രചനഫാസിൽ
അഭിനേതാക്കൾഹേമന്ത്
ശിവദ
ശ്രീജിത്ത് വിജയ്
ദർശക്
നെടുമുടി വേണു
ഇന്നസെന്റ്
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംവി.സാജൻ
സ്റ്റുഡിയോപിലാക്കണ്ടി ഫിലിംസ് ഇന്റർനാഷണൽ
വിതരണംപ്ലേഹൗസ്
റിലീസിങ് തീയതിഫെബ്രുവരി 19, 2011
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാപാത്രങ്ങൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി എം. ജയചന്ദ്രൻ സംഗീതം ചെയ്ത് എട്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

ട്രാക്ക്# ഗാനം ഗായകർ
1 "മയങ്ങൂ നീ" കെ.ജെ. യേശുദാസ്
2 "സാമരസ രഞ്ജിനി" എം.ജി. ശ്രീകുമാർ ബിന്ദുമാലിനി
3 "പാട്ടിന്റെ പാൽക്കടവിൽ വിജയ് യേശുദാസ് കീരവാണി
4 "പാട്ടിന്റെ പാൽക്കടവിൽ ശ്രേയ ഘോഷാൽ
5 "കുട്ടിക്കുറുമ്പാ" സുധീപ് കുമാർ
6 "രാഗചന്ദ്രൻ" കാർത്തിക്, ശ്വേത മോഹൻ
7 "കുട്ടിക്കുറുമ്പാ" അനില
8 "ലക്കൂ നാഗേ" ശ്വേത മോഹൻ, ജനാർദ്ദനൻ പുതുശ്ശേരി
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-08. Retrieved 2011-02-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-06. Retrieved 2011-02-21.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-30. Retrieved 2011-02-21.
"https://ml.wikipedia.org/w/index.php?title=ലിവിംഗ്_ടുഗെദർ&oldid=3808191" എന്ന താളിൽനിന്ന് ശേഖരിച്ചത്