ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലാണ് 219.41 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ശ്രീകൃഷ്ണപുരം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
തിരുത്തുക- കിഴക്ക് - പാലക്കാട്, മലമ്പുഴ ബ്ളോക്കുകൾ
- വടക്ക് - മണ്ണാർക്കാട് ബ്ളോക്ക്
- തെക്ക് - പാലക്കാട്, ഒറ്റപ്പാലം ബ്ളോക്കുകൾ
- പടിഞ്ഞാറ് - പട്ടാമ്പി ബ്ലോക്കും, മലപ്പുറം ജില്ലയും
ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | പാലക്കാട് |
താലൂക്ക് | ഒറ്റപ്പാലം |
വിസ്തീര്ണ്ണം | 219.41 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 144,928 |
പുരുഷന്മാർ | 68,606 |
സ്ത്രീകൾ | 76,322 |
ജനസാന്ദ്രത | 661 |
സ്ത്രീ : പുരുഷ അനുപാതം | 1112 |
സാക്ഷരത | 87.78% |
വിലാസം
തിരുത്തുകശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്
ശ്രീകൃഷ്ണപുരം - 679513
ഫോൺ : 0466 2261221
ഇമെയിൽ : bdoskp@gmail.com
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/sreekrishnapuramblock Archived 2016-03-10 at the Wayback Machine.
- Census data 2001