ശിവതാണ്ഡവം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എൻ. ശങ്കരൻ നായർ സംവിധാനം നിർവ്വഹിച്ച് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശിവതാണ്ഡവം. കമൽ ഹാസൻ, കവിയൂർ പൊന്നമ്മ, ബഹദൂർ, ജയസുധ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിലെ ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ സംഗീതം നൽകി.[1] [2] [3] കമലഹാസൻ പാടി റെക്കോർഡ് ചെയ്ത ആദ്യത്തെ മലയാള വരികൾ ഈ ചിത്രത്തിലേതായിരുന്നു.

ശിവതാണ്ഡവം
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംസാരഥി, പത്മനാഭൻ
രചനഎൻ. ശങ്കരൻ നായർ
തിരക്കഥഎൻ. ശങ്കരൻ നായർ
സംഭാഷണംഎൻ. ശങ്കരൻ നായർ
അഭിനേതാക്കൾകമൽ ഹാസൻ,
കവിയൂർ പൊന്നമ്മ,
ബഹദൂർ,
ജയസുധ
സംഗീതംഎം.ബി. ശ്രീനിവാസൻ
പശ്ചാത്തലസംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണൻ‍
ഛായാഗ്രഹണംജെ വില്യംസ്
സ്റ്റുഡിയോഅഭയം മൂവീസ്
ബാനർഅഭയം മൂവീസ്
വിതരണംവിജയാ മൂവീസ്
റിലീസിങ് തീയതി
  • 3 ഫെബ്രുവരി 1977 (1977-02-03)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
ക്ര.നം. അഭിനേതാവ് കഥാപാത്രം
1 കമൽ ഹാസൻ
2 ജയസുധ
3 എം.ജി. സോമൻ
4 ബഹദൂർ
5 കവിയൂർ പൊന്നമ്മ[4]

ഗാനങ്ങൾ

തിരുത്തുക

പെരുമ്പുഴ ഗോപാലകൃഷ്ണൻ‍ രചിച്ച ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയിരിക്കുന്നു.

നമ്പർ. ഗാനം ഗായകർ രാഗം
1 അന്തിമയങ്ങിയില്ലാ വാണി ജയറാം
2 ഹേമന്തിനി കെ ജെ യേശുദാസ്
3 ഞാനൊരു വീണാധാരി കെ ജെ യേശുദാസ്
4 പീതാംബരാ ഓ കൃഷ്ണാ ഉഷ ഉതുപ്പ്, കമലഹാസൻ
5 ഉടുത്തൊരുങ്ങിയ വാണി ജയറാം
  1. "ശിവതാണ്ഡവം (1977)". www.malayalachalachithram.com. Retrieved 2020-07-26.
  2. "ശിവതാണ്ഡവം (1977)". malayalasangeetham.info. Retrieved 2020-07-26.
  3. "ശിവതാണ്ഡവം (1977)". spicyonion.com. Retrieved 2020-07-26.
  4. "ശിവതാണ്ഡവം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശിവതാണ്ഡവം_(ചലച്ചിത്രം)&oldid=3452455" എന്ന താളിൽനിന്ന് ശേഖരിച്ചത്