ശങ്കർ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
ശങ്കർ എന്ന പേരുകൊണ്ടു് താഴെ പറയുന്ന ഏതു വ്യക്തിയേയും വിവക്ഷിക്കാം.
- ശങ്കർ ദയാൽ ശർമ്മ - സ്വതന്ത്ര ഇന്ത്യയുടെ ഒമ്പതാമത് രാഷ്ട്രപതി
- ആർ. ശങ്കർ - മുൻ കേരള മുഖ്യമന്ത്രി
- ശങ്കർ - ചലച്ചിത്ര നടൻ
- ശങ്കർ മഹാദേവൻ - ചലച്ചിത്ര പിന്നണി ഗായകൻ
- ശങ്കർ രാമകൃഷ്ണൻ - ചലച്ചിത്രനടൻ, തിരക്കഥാകൃത്ത്, സംവിധായകൻ
- കാർട്ടൂണിസ്റ്റ് ശങ്കർ - ശങ്കേഴ്സ് വീക്ക്ലി