ശക്തി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(ശക്തി (1980 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വസന്ത് പിക്ചേസിന്റെ ബാനറിൽ ബി.എസ്. രംഗ അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് ശക്തി. വി. ദക്ഷിണാമൂർത്തി സംഗീതം നൽകിയ ഈ ചിത്രം 1972-ലാണ് പ്രദർശനം തുടങ്ങിയത്.[1]
ശക്തി | |
---|---|
സംവിധാനം | ക്രോസ്ബെൽറ്റ് മണി |
നിർമ്മാണം | ബി.എസ്. രംഗ |
രചന | ജഗതി എൻ.കെ. ആചാരി |
തിരക്കഥ | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | ഷീല തിക്കുറിശ്ശി അടൂർ ഭാസി ഫിലോമിന |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | വയലാർ |
ചിത്രസംയോജനം | ചക്രപാണി |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി | 22/12/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ഷീല
- രവിചന്ദ്രൻ
- തിക്കുറിശ്ശി സുകുമാരൻ നായർ
- അടൂർ ഭാസി
- എൻ. ഗോവിന്ദൻകുട്ടി
- ടി.കെ. ബാലചന്ദ്രൻ
- പറവൂർ ഭരതൻ
- ജോസ് പ്രകാശ്
- പോൾ വെങ്ങോല
- ഫിലോമിന
- സി.എ. ബാലൻ
- ശ്രീലത
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- നിർമ്മാണം - ബി.എസ്. രംഗ
- സംവിധാനം - ക്രോസ്ബൽറ്റ് മണി
- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഗാനരചന - വയലാർ രാമവർമ്മ
- ബാനർ - വസന്ത് പിക്ചേഴ്സ്
- വിതരണം - തിരുമേനി പിക്ചേഴ്സ്
- കഥ, തിരക്കഥ, സംഭാഷണം - ജഗതി എൻ.കെ. ആചാരി
- ചിത്രസംയോജനം - ചക്രപാണി
- ഛായാഗ്രഹണം - ഹരിദാസ്
- ഡിസൈൻ - എസ്.എ. നായർ[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഗാനരചന - വയലാർ രാമവർമ്മ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | മിഴിയോ മഴവിൽക്കൊടിയോ | കെ ജെ യേശുദാസ് |
2 | കുളിരോ കുളിര് | എസ് ജാനകി |
3 | പൂക്കളെനിക്കിഷ്ടമാണ് | പി സുശീല |
4 | മാന്യന്മാരേ മഹതികളെ | അടൂർ ഭാസി |
5 | നീലാരണ്യമേ | കെ ജെ. യേശുദാസ്[1][3] |