വർഗ്ഗം:ദിനോസറുകൾ
ഉരഗങ്ങൾ, പക്ഷികൾ എന്നിവയുടെ രൂപസാദൃശ്യമുള്ള നട്ടെല്ലുള്ള ജീവികളാണ് ദിനോസറുകൾ. 230 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് മുതൽ, അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ, അവസാനത്തെ പറക്കാനാവാത്ത ദിനോസറും നാമാവശേഷമാകുന്നതിനു മുമ്പ്, അതായത് 65 ദശലക്ഷം വർഷം മുമ്പ് വരെ , 160 ദശലക്ഷം വർഷത്തോളം ഭൗമ ആവാസവ്യവസ്ഥയിൽ ദിനോസറുകൾക്ക് വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നു. അന്റാർട്ടിക്ക ഉൾപ്പെടെ ഭൂമിയിലെ എല്ലാ വൻകരകളിലും ദിനോസറുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതു കാണിക്കുന്നത്, ഒരു കാലത്ത് ഭൂമിയിലെ എല്ലാ വൻകരകളും കൂടിച്ചേർന്ന് ബൃഹദ്ഭൂഖണ്ഡമായ പാൻജിയ രൂപം കൊണ്ടിരുന്നുവെന്നാണ്. ചൈനയിൽ സംരക്ഷിച്ചിട്ടുള്ള തൂവലുള്ള ദിനോസറുകളുടെ ഫോസിൽ, ദിനോസറുകളും അവയുടെ ജീവിച്ചിരിക്കുന്ന പിൻഗാമികളായ ആധുനിക പക്ഷികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ തെളിവു നൽകുന്നു.
- ഇതും കാണുക
- വർഗ്ഗം:ടെറാസോറസ്സുകൾ: ടെറാസോറസുകളെ പലപ്പോഴും ഒരിനം ദിനോസറായി തെറ്റിദ്ധരിക്കാറുണ്ട്.
- വർഗ്ഗം:പക്ഷികൾ: ദിനോസറുകളുടെ ജീവിച്ചിരിക്കുന്ന പിൻഗാമികളാണ് പക്ഷികൾ.
ഉപവർഗ്ഗങ്ങൾ
ഈ വർഗ്ഗത്തിൽ ആകെ 10 ഉപവർഗ്ഗങ്ങൾ ഉള്ളതിൽ 10 ഉപവർഗ്ഗങ്ങൾ, താഴെക്കൊടുത്തിരിക്കുന്നു.
ദ
- ദിനോസർ - അപൂർണ്ണലേഖനങ്ങൾ (10 താളുകൾ)
- ദിനോസർ ഫോസിലുകൾ (6 താളുകൾ)
പ
- ദിനോസറുകളുമായി ബന്ധപ്പെട്ട പട്ടികകൾ (6 താളുകൾ)
ഭ
മ
- മാംസഭോജികളായ ദിനോസറുകൾ (41 താളുകൾ)
- മിശ്രഭോജികളായ ദിനോസറുകൾ (3 താളുകൾ)
സ
- സസ്യഭോജികളായ ദിനോസറുകൾ (47 താളുകൾ)
- സെറാടോപ്സിയാ (20 താളുകൾ)
- സോറാപോഡുകൾ (7 താളുകൾ)
- സ്റ്റെഗോസോറിയ (7 താളുകൾ)
"ദിനോസറുകൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 14 താളുകളുള്ളതിൽ 14 എണ്ണം താഴെ നൽകിയിരിക്കുന്നു.