സെറാടോപിയ
സസ്യഭോജികളായവയും, തത്തകളുടെ പോലെ ഉള്ള ചുണ്ടുകൾ ഉള്ളതുമായ ഒരു വിഭാഗം ദിനോസറുകൾ ആണ് സെറാടോപിയ അഥവാ സെറാടോപ്‌സിയാ . ഇവയുടെ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (161 .0 ± 2.0 മയ). കൃറ്റേഷ്യസ് കാലത്തോടെ നോർത്ത് അമേരിക്ക , യൂറോപ്പ് ഏഷ്യ ഇവിടങ്ങളിൽ ഇവ പ്രധാനപെട്ട ഒരു ദിനോസർ വർഗ്ഗമായി മാറി എന്നാൽ 65 ദശ ലക്ഷം വർഷം മുൻപ്പ് ദിനോസറുകൾ വംശം അന്യം നിന്നു പോയ കേ-ടി വംശനാശം ഇവയ്ക്കും അന്ത്യം കുറിച്ചു. [1]
Ceratopsians | |
---|---|
ട്രൈസെറാടോപ്സ് skeleton, Smithsonian Museum of Natural History | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
ക്ലാഡ്: | †Marginocephalia |
Suborder: | †Ceratopsia Marsh, 1890 |
വിവരണം
തിരുത്തുകദിനോസറുകളിൽ തലയോട്ടിയുടെ പ്രതേകത കൊണ്ട് എളുപ്പം തിരിച്ചറിയാവുന്ന ഒരു വിഭാഗം ആണ് ഇവ . ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണവും പ്രതേകതയാണ് . വർഗ്ഗത്തിന്റെ മറ്റ് ഒരു ജീവി വർഗത്തിലും കാണാത്ത രോസ്ട്രൽ ബോൺ എന്ന പേരിൽ അറിയപെടുന്ന എല്ല് ഇവയ്ക്ക് ഉണ്ടായിരുന്നു, വായക്ക് ഇവയ്ക്കു തത്തമ്മയുടെ ചുണ്ടിന്റെ രൂപം നല്ക്കിയിരുന്നത് ഈ എല്ല് ആണ് .
ജെവവർഗ്ഗീകരണശാസ്ത്രം
തിരുത്തുക2010 ൽ തോമസ് ആർ ഹോൾട്ഷ് നടത്തിയ ശാസ്‌ത്രീയമായ വർഗ്ഗീകരണം പ്രകാരം ഉള്ള സെറാടോപ്‌സിയാകളുടെ ലിസ്റ്റ് .
- സെറാടോപ്‌സിയാ
- ആൽബലോഫോസോറസ് - (ജപ്പാൻ)
- Micropachycephalosaurus - (Shandong, eastern China)
- Stenopelix - (ജർമ്മനി)
- യിൻലോങ്ങ് - (സിൻജിയാങ്, western China)
- Family Chaoyangsauridae
- ചൗയാങ്സോറസ് - (Liaoning, northeastern China)
- Xuanhuaceratops - (Hebei, China)
- Family Psittacosauridae
- Hongshanosaurus - (Liaoning, northeastern China)
- Psittacosaurus - (China & മംഗോളിയ)
- Neoceratopsia
- ആർക്കിയോസെറാടോപ്സ് - (Gansu, northwestern China)
- അറോറാസെറടോപ്സ് - (Gansu, northwestern China)
- ഹീലിയോസെറടോപ്സ്[2] - (Jilin, northwestern China)
- Koreaceratops[3] - (South Korea)
- Kulceratops - (ഉസ്ബെക്കിസ്ഥാൻ)
- ലിയോസെറടോപ്സ് - (Liaoning, northeastern China)
- Microceratus - (മംഗോളിയ)
- Yamaceratops - (മംഗോളിയ)
- Family Leptoceratopsidae
- ഏഷ്യാസെറടോപ്സ് - (China, മംഗോളിയ, Uzbekistan)
- Cerasinops - (മൊണ്ടാന, യു.എസ്.)
- Gryphoceratops - (Alberta, Canada)
- Leptoceratops - (Alberta, Canada & വയോമിങ്, യു.എസ്.)
- Montanoceratops - (മൊണ്ടാന, യു.എസ്.)
- Prenoceratops - (മൊണ്ടാന, യു.എസ്.)
- Udanoceratops - (മംഗോളിയ)
- Unescoceratops - (Alberta, Canada)
- Zhuchengceratops - (Zhucheng, China)
- Family Bagaceratopidae
- Ajkaceratops - (Hungary)
- ബാഗസെറടോപ്സ് - (മംഗോളിയ)
- ബൈനോസെറടോപ്സ് - (മംഗോളിയ)
- ഗോബിസെററ്റോപ്സ് - (മംഗോളിയ)
- Lamaceratops - (മംഗോളിയ)
- Magnirostris - (ഇന്നർ മംഗോളിയ, China)
- Family Protoceratopsidae
- ഗ്രസിലിസെററ്റോപ്സ് - (മംഗോളിയ)
- Protoceratops - (മംഗോളിയ)
- Superfamily Ceratopsoidea
- Turanoceratops - (Kazakhstan)
- Zuniceratops - (ന്യൂ മെക്സിക്കോ, യു.എസ്.)
- Family Ceratopsidae
ചില സെറാടോപ്‌സിയാ ദിനോസറുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Holtz, Thomas R. Jr. (2011) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2010 Appendix.
- ↑ Jin Liyong; Zan, Shuqin; Godefroit, Pascal; et al. (2009). "A New Basal Neoceratopsian Dinosaur from the Middle Cretaceous of Jilin Province, China". Acta Geologica Sinica. 83 (2): 200. doi:10.1111/j.1755-6724.2009.00023.x.
{{cite journal}}
: Explicit use of et al. in:|author2=
(help) - ↑ Lee, Yuong-Nam; Ryan, Michael J.; Kobayashi, Yoshitsugo (2010). "The first ceratopsian dinosaur from South Korea" (pdf). Naturwissenschaften. 98 (1): 39–49. doi:10.1007/s00114-010-0739-y. PMID 21085924.[പ്രവർത്തിക്കാത്ത കണ്ണി]