ഹൈദരബാദ് ആസ്ഥാനമായുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ് വൈ‌ എസ് ആർ കോൺഗ്രസ് ((തെലുഗു: వై యస్ ఆర్ కాంగ్రెస్ పార్టీ ) (മലയാളത്തിൽ: യുവജന തൊഴിലാളി കർഷക പാർട്ടി)).മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ‌.എസ്. രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരാധകനും പാർട്ടിപ്രവർത്തകനുമായ ശിവകുമാർ ആണ് വൈ‌ എസ് ആർ കോൺഗ്രസ് ആരംഭിച്ചത്. 2011ൽ രാജശേഖര റെഡ്ഡിയുടെ മകൻ വൈ.എസ്. ജഗന്മോഹൻ റെഡ്ഡി സാരഥ്യം ഏറ്റെടുത്തു.

YSR Congress Party
వై యస్ ఆర్ కాంగ్రెస్ పార్టీ
നേതാവ്Y. S. Jaganmohan reddy
പ്രസിഡന്റ്Y. S. Jaganmohan Reddy
YS Vijayamma
ലോക്സഭാ നേതാവ്Y. S. Jaganmohan Reddy
മുഖ്യകാര്യാലയംHyderabad, Andhra Pradesh India
വിദ്യാർത്ഥി സംഘടനYSR Congress Student Wing
യുവജന സംഘടനYSR Congress Youth Wing
വനിത സംഘടനYSR Congress Mahila Wing
തൊഴിലാളി വിഭാഗംYSR Congress Trade Union
നിറം(ങ്ങൾ)Blue, White, Orange and Green
ലോക്സഭയിലെ സീറ്റുകൾ
2 / 545
രാജ്യസഭയിലെ സീറ്റുകൾ
11 / 245
സീറ്റുകൾ
17 / 295
തിരഞ്ഞെടുപ്പ് ചിഹ്നം
വെബ്സൈറ്റ്
www.ysrcongress.com

"https://ml.wikipedia.org/w/index.php?title=വൈ‌.എസ്.ആർ._കോൺഗ്രസ്&oldid=4077318" എന്ന താളിൽനിന്ന് ശേഖരിച്ചത്