കിഴക്കൻ ഇന്ത്യ ബീഹാർ സംസ്ഥാനത്തെ 40 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് വൈശാലി ലോക്സഭാ മണ്ഡലം.[1]മുസഫർപുർ, വൈശാലി ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന താണ് ഈ മണ്ഡലം.

വൈശാലി ലോക്സഭാ മണ്ഡലം
ലോക്സഭാ മണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംEast India
സംസ്ഥാനംBihar
നിയമസഭാ മണ്ഡലങ്ങൾMinapur
Kanti
Baruraj
Paroo
Sahebganj
Vaishali
നിലവിൽ വന്നത്1977
സംവരണംNone
ലോക്സഭാംഗം
18th Lok Sabha
പ്രതിനിധി
കക്ഷിRashtriya Lok Janshakti Party
തിരഞ്ഞെടുപ്പ് വർഷം2019

നിയമസഭാ വിഭാഗങ്ങൾ

തിരുത്തുക

വൈശാലി ലോക്സഭാ മണ്ഡലത്തിൽ താഴെപ്പറയുന്ന ആറ് വിധാൻ സഭ (നിയമസഭ വിഭാഗങ്ങൾ) ഉൾപ്പെടുന്നുഃ

# പേര് ജില്ല അംഗം പാർട്ടി 2019 ലെ ലീഡ്
90 മിനാപൂർ മുസാഫർപൂർ മുന്നാ യാദവ് ആർജെഡി എൽജെപി
95 കാന്തി മുഹമ്മദ് ഇസ്രായേൽ മൻസൂരി ആർജെഡി എൽജെപി
96 ബറുരാജ് അരുൺ കുമാർ സിംഗ് ബിജെപി എൽജെപി
97 പരൂ അശോക് കുമാർ സിംഗ് ബിജെപി എൽജെപി
98 സാഹേബ്ഗഞ്ച് രാജു കുമാർ സിംഗ് ബിജെപി എൽജെപി
125 വൈശാലി വൈശാലി സിദ്ധാർത്ഥ് പട്ടേൽ ജെ. ഡി. യു. എൽജെപി

പാർലമെന്റ് അംഗങ്ങൾ

തിരുത്തുക
Year Name Party
1952-77 : Seat did not exist
1977 ദിഗ്വിജയ് നാരൈൻ സിങ് Janata Party
1980 കിഷോർ സിഹ്ന
1984 Indian National Congress
1989 ഉഷ സിഹ്ന Janata Dal
1991 ഷിവ് നാരൈൻ സിങ്
1994^ ലൗലി ആനന്ദ് Samata Party
1996 രഘുവംശപ്രസാദ് സിങ് Janata Dal
1998 Rashtriya Janata Dal
1999
2004
2009
2014 രാമ കിഷൊർ സിങ് Lok Janshakti Party
2019 വീണ ദേവി

^ ഉപതിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് ഫലം

തിരുത്തുക
2019 Indian general elections: Vaishali[2]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ലോക് ജൻശക്തി പാർട്ടി വീണ ദേവി 5,68,215 52.87
രാഷ്ട്രീയ ജനതാ ദൾ രഘുവംശ് പ്രസാദ് സിങ് 3,33,631 31.04
സ്വത ആഭ രേ 27,497 2.56
സ്വത ഇസ് മൊഹമ്മദ് 21,857 2.01
സ്വത റിങ്കു ദേവി 16,718 1.56
Margin of victory 2,34,584 21.83 +11.00
Turnout 10,74,751 61.91
Swing {{{swing}}}

2014 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
ഫലകം:Election box swing with party link
2014 Indian general elections: വൈശാലി[3]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ലോക് ജൻശക്തി പാർട്ടി രമകിഷോർ സിങ് 3,05,450 32.99
രാഷ്ട്രീയ ജനതാ ദൾ രഘുവംശപ്രസാദ് സിങ് 2,06,183 22.17
ജനതാദൾ (യുനൈറ്റഡ്) വിജയ് കുമാർ സാഹ്നി 1,44,807 15.71
സ്വതന്ത്ര സ്ഥാനാർത്ഥി അനു ശുക്ല 1,04,229 11.26
ആം ആദ്മി പാർട്ടി രാജ് മംഗൾ പ്രസാദ് 7,768 0.84
നോട്ട [നോട്ട]] 6,060 0.65
Majority 99,267 10.82
Turnout 9,25,951 59.12

2009 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
2009 Indian general elections: Vaishali[4]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
രാഷ്ട്രീയ ജനതാ ദൾ രഘുവംശപ്രസാദ് സിങ് 2,83,454 45.53
ജനതാദൾ (യുനൈറ്റഡ്) വിജയ് കുമാർ ശുക്ല 2,62,049 41.96
ബി.എസ്.പി. ശങ്കർ മഹതൊ 17,448 2.79
INLD ജിതേന്ദ്ര പ്രസാദ് 16,057 2.57
കോൺഗ്രസ് ഹിന്ദ് കേശരി യാദവ് 11,925 1.91
Majority 21,405 3.57
Turnout 6,24,859 48.86
Swing {{{swing}}}

[5][6][7]

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). 26 November 2008. Retrieved 24 June 2021.
  2. "General Election 2019". Election Commission of India. Retrieved 22 October 2021.
  3. "General Election 2014". Election Commission of India. Retrieved 22 October 2021.
  4. "General Election 2009". Election Commission of India. Retrieved 22 October 2021.
  5. "General Election, 1977 (Vol I, II)". Election Commission of India. Retrieved 31 December 2021.
  6. "General Election, 1999 (Vol I, II, III)". Election Commission of India. Retrieved 31 December 2021.
  7. "General Election 2004". Election Commission of India. Retrieved 22 October 2021.

26°00′N 85°05′E / 26.00°N 85.08°E / 26.00; 85.08

"https://ml.wikipedia.org/w/index.php?title=വൈശാലി_ലോക്സഭാ_മണ്ഡലം&oldid=4082079" എന്ന താളിൽനിന്ന് ശേഖരിച്ചത്