ലോക് ജൻശക്തി പാർട്ടി

(Lok Janshakti Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിൽ ജനതാദൾ (യുനൈറ്റഡ്)പിളർത്തി രൂപീകരിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് ലോക് ജൻശക്തി പാർട്ടി.2000 നവംബർ 28നായിരുന്നു രൂപീകരണം. ദലിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഇടയിൽ ലോക് ജൻശക്തി പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്. ഇപ്പോൾ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഒരു ഘടക കക്ഷിയാണ് എൽ.ജെ.പി.

ലോക് ജൻശക്തി പാർട്ടി (എൽ.ജെ.പി)
നേതാവ്രാം വിലാസ് പാസ്വാൻ
ചെയർപെഴ്സൺരാം വിലാസ് പാസ്വാൻ
പാർലമെന്ററി പാർട്ടിനേതാവ്ചീരഞ് പാസ്വാൻ
രാജ്യസഭാ പാർട്ടിനേതാവ്രാം വിലാസ് പാസ്വാൻ
രൂപീകരിക്കപ്പെട്ടത്28 നവംബർ 2000
ആസ്ഥാനം12, ജനാപത്, നൃു ഡൽഹി ഇന്ത്യ 110011
യുവജനവിഭാഗംയുവ ലോക് ജൻശക്തി പാർട്ടി
തൊഴിൽ വിഭാഗംജൻശക്തി മാസ്ദൂർ സാഭ
ആശയംമതോരത്വം , സോഷൃലിസം
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിസംസ്ഥനം പാർട്ടി
സഖ്യംഎൻ.ഡി.എ 2014
ലോകസഭാ ബലം
6 / 545
രാജ്യസഭാ ബലം
2 / 245
നിയമസഭാ ബലം
2 / 243
(Bihar Legislative Assembly)
തിരഞ്ഞെടുപ്പ് ചിഹ്നം
Lok Janshakti party.png
വെബ്സൈറ്റ്
www.lokjanshaktiparty.org.in

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലോക്_ജൻശക്തി_പാർട്ടി&oldid=2354965" എന്ന താളിൽനിന്ന് ശേഖരിച്ചത്