വെൽക്കം ടു കൊടൈകനാൽ
മലയാള ചലച്ചിത്രം
അനിൽ ബാബുവിന്റെ സംവിധാനത്തിൽ ജഗദീഷ്, സിദ്ദിഖ്, സായി കുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വെൽകം ടു കൊടൈകനാൽ. ജെമി മൂവീസിന്റെ ബാനറിൽ ഹമീദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം പ്രതീക്ഷാ പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ആശാമാത്യുവിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
വെൽകം ടു കൊടൈകനാൽ | |
---|---|
സംവിധാനം | അനിൽ ബാബു |
നിർമ്മാണം | ഹമീദ് |
കഥ | ആശാമാത്യു |
തിരക്കഥ | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | ജഗദീഷ് സിദ്ദിഖ് സായി കുമാർ |
സംഗീതം | രാജാമണി |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | രവി കെ. ചന്ദ്രൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | ജെമി മൂവീസ് |
വിതരണം | പ്രതീക്ഷാ പിൿചേഴ്‌സ് |
റിലീസിങ് തീയതി | 1992 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ജഗദീഷ് | ജെയിംസ് കുട്ടി |
സിദ്ദിഖ് | വിനയചന്ദ്രൻ |
സായി കുമാർ | ബിജു |
സൈനുദ്ദീൻ | ഹുസൈൻ |
മാള അരവിന്ദൻ | ഏറാടി |
ബോബി കൊട്ടാരക്കര | കുഞ്ഞച്ചൻ |
കെ.പി.എ.സി. സണ്ണി | പോലീസ് ഓഫീസർ |
അനുഷ | മായ |
സുകുമാരി | എലിസബത്ത് സാമുവൽ |
കനകലത |
സംഗീതം
തിരുത്തുകബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രാജാമണി ആണ്.
- ഗാനങ്ങൾ
- പാതയോരം – എം.ജി. ശ്രീകുമാർ , മിൻമിനി
- മഞ്ഞുകൂട്ടികൾ – എം.ജി. ശ്രീകുമാർ
- സ്വയം മറന്നുവോ – എം.ജി. ശ്രീകുമാർ, ആർ. ഉഷ
- മഞ്ഞുകൂട്ടികൾ – കെ.എസ്. ചിത്ര
- സ്വയം മറന്നുവോ (പാതോസ്) – എം.ജി. ശ്രീകുമാർ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | രവി കെ. ചന്ദ്രൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
കല | ബോബൻ കൂടാരം |
ചമയം | സി.വി. സുദേവൻ |
വസ്ത്രാലങ്കാരം | ബി.ആർ. നാഗരാജ് |
നൃത്തം | കുമാർ |
പരസ്യകല | കൊളോണിയ |
പ്രോസസിങ്ങ് | ജെമിനി കളർ ലാബ് |
വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ |
നിർമ്മാണ നിയന്ത്രണം | ആൽവിൻ ആന്റണി |
നിർമ്മാണ നിർവ്വഹണം | സെബാസ്റ്റ്യൻ |
ഓഫീസ് നിർവ്വഹണം | ഷഫി കോഴിക്കൊട് |
വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
പ്രൊഡക്ഷൻ മാനേജർ | ജെയിംസ് ആന്റണി |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | ഫൈസൽ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വെൽക്കം ടു കൊടൈകനാൽ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വെൽകം ടു കൊടൈകനാൽ – മലയാളസംഗീതം.ഇൻഫോ