വെൽക്കം ടു കൊടൈകനാൽ

മലയാള ചലച്ചിത്രം
(വെൽകം ടു കൊടൈകനാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനിൽ ബാബുവിന്റെ സംവിധാനത്തിൽ ജഗദീഷ്, സിദ്ദിഖ്, സായി കുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വെൽകം ടു കൊടൈകനാൽ. ജെമി മൂവീസിന്റെ ബാനറിൽ ഹമീദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം പ്രതീക്ഷാ പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ആശാമാത്യുവിന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

വെൽകം ടു കൊടൈകനാൽ
വി.സി.ഡി. പുറംചട്ട
സംവിധാനംഅനിൽ ബാബു
നിർമ്മാണംഹമീദ്
കഥആശാമാത്യു
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾജഗദീഷ്
സിദ്ദിഖ്
സായി കുമാർ
സംഗീതംരാജാമണി
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംരവി കെ. ചന്ദ്രൻ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോജെമി മൂവീസ്
വിതരണംപ്രതീക്ഷാ പിൿചേഴ്‌സ്
റിലീസിങ് തീയതി1992
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ജഗദീഷ് ജെയിംസ് കുട്ടി
സിദ്ദിഖ് വിനയചന്ദ്രൻ
സായി കുമാർ ബിജു
സൈനുദ്ദീൻ ഹുസൈൻ
മാള അരവിന്ദൻ ഏറാടി
ബോബി കൊട്ടാരക്കര കുഞ്ഞച്ചൻ
കെ.പി.എ.സി. സണ്ണി പോലീസ് ഓഫീസർ
അനുഷ മായ
സുകുമാരി എലിസബത്ത് സാമുവൽ
കനകലത

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രാജാമണി ആണ്.

ഗാനങ്ങൾ
  1. പാതയോരം – എം.ജി. ശ്രീകുമാർ , മിൻമിനി
  2. മഞ്ഞുകൂട്ടികൾ – എം.ജി. ശ്രീകുമാർ
  3. സ്വയം മറന്നുവോ – എം.ജി. ശ്രീകുമാർ, ആർ. ഉഷ
  4. മഞ്ഞുകൂട്ടികൾ – കെ.എസ്. ചിത്ര
  5. സ്വയം മറന്നുവോ (പാതോസ്) – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം രവി കെ. ചന്ദ്രൻ
ചിത്രസം‌യോജനം പി.സി. മോഹനൻ
കല ബോബൻ കൂടാരം
ചമയം സി.വി. സുദേവൻ
വസ്ത്രാലങ്കാരം ബി.ആർ. നാഗരാജ്
നൃത്തം കുമാർ
പരസ്യകല കൊളോണിയ
പ്രോസസിങ്ങ് ജെമിനി കളർ ലാബ്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണം ആൽ‌വിൻ ആന്റണി
നിർമ്മാണ നിർവ്വഹണം സെബാസ്റ്റ്യൻ
ഓഫീസ് നിർവ്വഹണം ഷഫി കോഴിക്കൊട്
വാതിൽ‌പുറചിത്രീകരണം ജൂബിലി സിനി യൂണിറ്റ്
പ്രൊഡക്ഷൻ മാനേജർ ജെയിംസ് ആന്റണി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഫൈസൽ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെൽക്കം_ടു_കൊടൈകനാൽ&oldid=2330927" എന്ന താളിൽനിന്ന് ശേഖരിച്ചത്