വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം
(വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെസ്റ്റ് ഇൻഡീസ് അഥവാ വിൻഡീസ് എന്നറീയപ്പെടുന്നത് കരീബിയൻ ദ്വീപസമൂഹങ്ങളിൽപ്പെടുന്ന 15 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ്. 1970കളുടെ പകുതി മുതൽ 1990കളുടെ ആദ്യകാലം വരെ ടെസ്റ്റിലേയും ഏകദിനത്തിലെയും ശക്തരായ ടീമായിരുന്നു വെസ്റ്റ് ഇൻഡീസ്.
വെസ്റ്റ് ഇൻഡീസ് | |
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ പതാക | |
ടെസ്റ്റ് പദവി ലഭിച്ചത് | 1928 |
ആദ്യ ടെസ്റ്റ് മത്സരം | v ഇംഗ്ലണ്ട് ലോർഡ്സ്, ലണ്ടൻ, 23–26 ജൂൺ 1928 |
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് | 7 (ടെസ്റ്റ്) 8 (ഏകദിനം) [1] |
ടെസ്റ്റ് മത്സരങ്ങൾ - ഈ വർഷം |
462 0 |
അവസാന ടെസ്റ്റ് മത്സരം | v ഓസ്ട്രേലിയ at the WACA Ground, പെർത്ത്, ഓസ്ട്രേലിയ, 16 ഡിസംബർ - 20 ഡിസംബർ 2009 |
നായകൻ | കെയ്റോൺ പൊള്ളാർഡ് |
പരിശീലകൻ | ഒട്ടിസ് ഗിബ്സൺ |
വിജയങ്ങൾ/തോൽവികൾ - ഈ വർഷം |
152/152 0/0 |
20 ജനുവരി 2010-ലെ കണക്കുകൾ പ്രകാരം |
ട്വന്റി 20 ലോകകപ്പ് വിജയംതിരുത്തുക
കൊളംബോയിൽ നടന്ന നാലാമത് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ചാമ്പ്യന്മാരായി.[1]
അവലംബംതിരുത്തുക
- ↑ മാതൃഭൂമി ദിനപത്രം-ഒക്ടോബർ 8
പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക
West Indian cricket team എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official Facebook page of West Indies Cricket team.
- WindiesFans.com Archived 2012-11-17 at the Wayback Machine. Portal site for West Indies cricket fans with News, Discussion, and more
- West Indies Cricket Forum Archived 2016-04-17 at the Wayback Machine. – News and Discussion
- West Indies Players Association
- West Indies Cricket Board
- West Indies vs Zimbabwe Cricket Series 2007
- CaribbeanCricket.com Archived 2021-12-25 at the Wayback Machine. Independent news/discussion site on West Indies cricket
- Westindies Cricketers
- Windies Online – All For West Indies Cricket