സർ ഐസക് വിവിയൻ അലെക്സാൻഡെർ റിച്ചാർഡ്‌സ് അഥവാ വിവ് റിച്ചാർഡ്‌സ് (ജനനം. മാർച്ച് 7, 1952) ഒരു മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരമാണ്. എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്.[2][3][4][5]

സർ വിവിയൻ റിച്ചാർഡ്‌സ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Sir Isaac Vivian Alexander Richards
ജനനം (1952-03-07) 7 മാർച്ച് 1952  (72 വയസ്സ്)
St. John's, Antigua and Barbuda
വിളിപ്പേര്Viv, Master Blaster[1]
ഉയരം5 ft 10 in (1.78 m)
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm medium/off-break
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 151)22 November 1974 v India
അവസാന ടെസ്റ്റ്8 August 1991 v England
ആദ്യ ഏകദിനം (ക്യാപ് 14)7 June 1975 v Sri Lanka
അവസാന ഏകദിനം27 May 1991 v England
പ്രാദേശിക തലത്തിൽ
വർഷംടീം
1990–1993Glamorgan
1976–1977Queensland
1974–1986Somerset
1971–1991Leeward Islands
1971–1981Combined Islands
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 121 187 507 500
നേടിയ റൺസ് 8,540 6,721 36,212 16,995
ബാറ്റിംഗ് ശരാശരി 50.23 47.00 49.40 41.96
100-കൾ/50-കൾ 24/45 11/45 114/162 26/109
ഉയർന്ന സ്കോർ 291 189* 322 189*
എറിഞ്ഞ പന്തുകൾ 5,170 5,644 23,226 12,214
വിക്കറ്റുകൾ 32 118 223 290
ബൗളിംഗ് ശരാശരി 61.37 35.83 45.15 30.59
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 2 1 3
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 2/17 6/41 5/88 6/24
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 122/– 100/– 464/1 238/–
ഉറവിടം: cricketarchive.com, 18 August 2007

2002 ഡിസംബറിൽ വിസ്ഡൺ മാസിക എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാനായി റിച്ചാർഡ്സിനെ തെരഞെടുത്തു. കൂടാതെ, ഡോൺ ബ്രാഡ്മാനും സച്ചിൻ ടെൻഡുൽകർക്കും ശേഷം എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായും വിസ്ഡൺ ഇദ്ദേഹത്തെ തെരഞെടുത്തു.[6]

ടെസ്റ്റ് ക്രിക്കറ്റിൽ 121 മൽസരങ്ങളിൽ നിന്ന് 50.23 ശരാശരിയിൽ 8540 റൺസ് നേടിയ റിച്ചാർഡ്സ്, 24 സെഞ്ചുറികളും അടിച്ചിട്ടുണ്ട്. നായകനെന്ന നിലയിൽ 50 മൽസരങ്ങളിൽ 27 എണ്ണത്തിൽ ടീമിനെ വിജയത്തിലേക്കു നയിച്ചപ്പോൾ, 8 എണ്ണത്തിൽ മാത്രമാണ് തോൽവി അറിഞ്ഞത്. ഏകദിന ക്രിക്കറ്റിൽ 6,721 റൺസും ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 36,212 റൺസും ഇദ്ദേഹം അടിച്ചു കൂട്ടിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "Sir Viv Richards at 60: Former team-mates on West Indies legend". BBC Sport.
  2. "Stats from the Past: The best ODI batsmen from across eras | Highlights | Cricinfo Magazine". ESPN Cricinfo. Retrieved 2014-08-07.
  3. "Stats analysis: Viv Richards | Specials | Cricinfo Magazine". ESPN Cricinfo. Retrieved 2014-08-07.
  4. "Viv Richards- The greatest ODI batsman of all time". Sify.com. Archived from the original on 2011-02-19. Retrieved 2014-08-07.
  5. Featured Columnist (2013-11-13). "The ICC Ranking System's Top 10 Batsmen in ODI Cricket History". Bleacher Report. Retrieved 2014-08-07.
  6. "Tendulkar second-best ever: Wisden". rediff.com. 14 December 2002. Retrieved 22 September 2009.
"https://ml.wikipedia.org/w/index.php?title=വിവിയൻ_റിച്ചാർഡ്‌സ്&oldid=3645273" എന്ന താളിൽനിന്ന് ശേഖരിച്ചത്