വെള്ളത്തൂവൽ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജോൺപോൾ എഴുതിയ കഥയിൽ ഐ.വി.ശശി 2009ൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ്വെള്ളത്തൂവൽ. സി എം രാജു നിർമ്മിച്ച ഈ ചിത്രത്തിൽ രജിത് മേനോൻ,നിത്യ മേനോൻ,ലാലു അലക്സ് ,രേവതി, ജഗതി തുടങ്ങിയവർ വേഷമിടുന്നു. ജോൺസൺ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഉത്സാഹിയായ ഒരു പെൺകുട്ടിയെയും അവൾ ഒരു പാവം സുഹൃത്തുമൊത്ത് ചെയ്യുന്ന യാത്രയും മുൻ നിർത്തിയാണ് കഥ. [1]

വെള്ളത്തൂവൽ
സംവിധാനംഐ.വി. ശശി
നിർമ്മാണംസി.എം. രാജി
രചനജോൺപോൾ
അഭിനേതാക്കൾരജിത് മേനോൻ
നിത്യ മേനോൻ
ലാലു അലക്സ്
സംഗീതംജോൺസൺ
വിതരണംമുളകുപാടം റിലീസ്
റിലീസിങ് തീയതി
  • 15 മേയ് 2009 (2009-05-15)
രാജ്യംഭാരതം
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
രജിത് മേനോൻ മനു
നിത്യ മേനോൻ ജിയ
ലാലു അലക്സ്
ജഗതി ശ്രീകുമാർ
സീത സോഫിയ
വിജയരാഘവൻ സക്കറിയ
അംബിക മോഹൻ ഹൈരേഞ്ച് ജാനു
രേവതി
സീമ
ശ്വേതാ മേനോൻ
ശ്രീലത നമ്പൂതിരി ജിയയുടെ അമ്മൂമ്മ
ഗണേഷ് കുമാർ
സിതാര ജിയയുടെ അമ്മായി
മഞ്ജു സതീഷ്

പാട്ടരങ്ങ് തിരുത്തുക

ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി രചനയും ജോൺസൺ സംഗീതവും നൽകിയിയിരിക്കുന്നു.[2]

പാട്ട് ഗായകർ രാഗം
കാറ്റോരം മഞ്ജരി
കൊത്തിക്കൊത്തി ജ്യോത്സ്ന
പാതി മാഞ്ഞ കെ എസ്‌ ചിത്ര,വിജയ്‌ യേശുദാസ്‌
പട്ടുടുത്ത്‌ ഇമ്മാനുവൽ ,റിമി ടോമി


പുറം കണ്ണികൾ തിരുത്തുക

പടം കാണുക തിരുത്തുക

വെള്ളത്തൂവൽ2009

  1. http://www.malayalachalachithram.com/movie.php?i=4082
  2. http://ml.msidb.org/m.php?6569