വെളുത്ത പോളത്താളി

ചെടിയുടെ ഇനം

അമാരില്ലിഡേസീ കുടുംബത്തിലെ ഒരു ചെടിയാണ് വെളുത്ത പോളത്താളി (Crinum viviparum)[1] കാറ്റലോഗ് ഓഫ് ലൈഫ് പ്രകാരം ഇതിന് മറ്റു ഉപസ്പീഷിസുകൾ ഒന്നുമില്ല.[2]

വെളുത്ത പോളത്താളി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: അമരില്ലിഡേസി
Subfamily: Amaryllidoideae
Tribe: Amaryllideae
Subtribe: Crininae
Genus: Crinum
Species:
C. viviparum
Binomial name
Crinum viviparum
(Lam.) R. Ansari & V.J.Nair
Synonyms
List
  • Crinum viviparum var. ensifolium
    Crinum roxburghii Dalzell & A.Gibson
    Crinum ensifolium Roxb. ex Ker Gawl.
    Crinum defixum f. stephenhassardii
    Crinum defixum var. ensifolium
    Crinum defixum Ker Gawl.
    Amaryllis vivipara Lam.
    Amaryllis coenosa Hook.f.

വിതരണം തിരുത്തുക

ഏഷ്യയിലെങ്ങും വ്യാപകമായി വെളുത്ത പോളത്താളി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ചൈനയിലും വിയറ്റ്നാമിലും ഇതിനെ കാണാം.[3]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Ansari R, Nair VJ (1988) J. Econ. Taxon. Bot. 11: 205.
  2. Roskov Y., Kunze T., Orrell T., Abucay L., Paglinawan L., Culham A., Bailly N., Kirk P., Bourgoin T., Baillargeon G., Decock W., De Wever A., Didžiulis V. (ed) (2014). "Species 2000 & ITIS Catalogue of Life: 2014 Annual Checklist". Species 2000: Reading, UK. Retrieved 12 February 2020. {{cite web}}: |author= has generic name (help)CS1 maint: multiple names: authors list (link)
  3. Phạm Hoàng Hộ (2003) Cây Cỏ Việt Nam: an Illustrated Flora of Vietnam vol. III (entry: 9695 as C. ensifolium) publ. Nhà Xuẩt Bản Trẻ, HCMC, VN.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വെളുത്ത_പോളത്താളി&oldid=3863016" എന്ന താളിൽനിന്ന് ശേഖരിച്ചത്