കാറ്റലോഗ് ഓഫ് ലൈഫ്

(Catalogue of Life എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്റഗ്രേറ്റഡ് ടാക്‌സൊനമിക് ഇൻഫർമേഷൻ സിസ്റ്റവും Species 2000-ഉം ചേർന്ന് ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളുടെയും ഒരു സംക്ഷിപ്ത പട്ടിക ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 2001-ൽ തുടങ്ങിയതാണ് കാറ്റലോഗ് ഓഫ് ലൈഫ് , Catalogue of Life. ഈ പട്ടികയിൽ ഇപ്പോൾ വിദഗ്ദ്ധ സ്ഥാപനങ്ങൾ സൂക്ഷ്‌മപരിശോധന നടത്തിയ 156 ജൈവവർഗ്ഗീകരണശാസ്ത്ര ഡാറ്റാബേസുകൾ ഉണ്ട്.[2] ഈ പട്ടികയിൽ മാസംതോറും പുതുക്കുന്ന ഒരു ചലനാത്മകമായ പതിപ്പും[3] ഒരു വാർഷികപ്പതിപ്പും ഉൾപ്പെടുന്നു.[4]

The Species 2000 & ITIS Catalogue of Life
വിഭാഗം
Taxonomic catalogue
ലഭ്യമായ ഭാഷകൾEnglish
യുആർഎൽcatalogueoflife.org
അലക്സ റാങ്ക്negative increase 672,656 (Feb 2015—ലെ കണക്കുപ്രകാരം)[1]
വാണിജ്യപരംno
അംഗത്വംnot required
ആരംഭിച്ചത്June 2001
നിജസ്ഥിതിactive

ഈ പട്ടികയുടെ 17-ആം പതിപ്പിൽ നിലവിലുള്ളതും വംശംനാശം വന്നതുമായ 1.7 ദശലക്ഷം സ്പീഷീസുകളുടെ വിവരങ്ങളുണ്ട്. ഇത് ശാസ്ത്രലോകത്തിന് ഇതുവരെ അറിവുള്ള 1.9 ദശലക്ഷം സ്പീഷീസുകളുടെ 3/4-ൽ ഉപരിയാണ്.[2]

ഇത് കാണുക

തിരുത്തുക
  1. "Catalogueoflife.org Site Info". Alexa Internet. Archived from the original on 2019-01-01. Retrieved 2014-04-01.
  2. 2.0 2.1 "About the Catalogue of Life: 2017 Annual Checklist". Catalogue of Life. Integrated Taxonomic Information System (ITIS). Retrieved 22 May 2012.
  3. "Catalogue of Life - 30th October 2017 : Search all names". www.catalogueoflife.org. Archived from the original on 2015-05-16. Retrieved 2018-02-11.
  4. "Catalogue of Life - 2017 Annual Checklist : Search all names". www.catalogueoflife.org.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാറ്റലോഗ്_ഓഫ്_ലൈഫ്&oldid=3796194" എന്ന താളിൽനിന്ന് ശേഖരിച്ചത്