വിവാഹിത
മലയാള ചലച്ചിത്രം
എ എൽ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.എൽ. ശ്രീനിവാസൻ നിർമിച്ച മലയാളചലച്ചിത്രമാണ് വിവാഹിത. 1970 സെപ്റ്റംബർ 11-ന് കേരളത്തിൽ പ്രദർശനം തുടങ്ങിയ ഈ ചിത്രം വിതരണം ചെയ്തത് ജിയോ പിക്ചേഴ്സാണ്.[1]
വിവാഹിത | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | എ.എൽ. ശ്രീനിവാസൻ |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ ഷീല ജയഭാരതി പ്രേം നസീർ ടി.എസ്. മുത്തയ്യ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 11/09/1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറശില്പികൾ
തിരുത്തുക- ബാനർ - എ എൽ എസ് പ്രൊഡക്ഷൻസ്
- കഥ - തോപ്പിൽ ആന്റൊ
- തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- സംവിധാനം - എം. കൃഷ്ണൻ നായർ
- നിർമ്മാണം - എ.എൽ. ശ്രീനിവാസൻ
- ഛായാഗ്രഹണം - വി. ശെൽവരാജ്
- ചിത്രസംയോജനം - വി. പി. കൃഷ്ണൻ
- കലാസംവിധാനം - രാധാകൃഷ്ണൻ
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ[2]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
ക്ര. നം. | ഗനം | ആലാപനം |
---|---|---|
1 | ദേവലോക രഥവുമായ് | കെ ജെ യേശുദാസ് |
2 | വസന്തത്തിൻ മകളല്ലോ | കെ ജെ യേശുദാസ്, മാധുരി |
3 | പച്ചമലയിൽ പവിഴമലയിൽ (സന്താപം) | പി സുശീല |
4 | പച്ചമലയിൽ പവിഴമലയിൽ (സന്തോഷം) | പി സുശീല |
5 | മായാജാലകവാതിൽ തുറക്കും | കെ ജെ യേശുദാസ് |
6 | അരയന്നമേ ഇണയരയന്നമേ | കെ ജെ യേശുദാസ് |
7 | സുമംഗലീ നീയോർമ്മിക്കുമോ | കെ ജെ യേശുദാസ് |
8 | വസന്തത്തിൻ മകളല്ലോ | കെ ജെ യേശുദാസ്, പി സുശീല.[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് വിവാഹിത
- ↑ 2.0 2.1 2.2 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് വിവാഹിത