വില കുറഞ്ഞ മനുഷ്യൻ
മലയാള ചലച്ചിത്രം
പഴനി ഫിലിംസിനു വേണ്ടി പി.രാമസ്വാമി നിർമിച്ച മലയാളചലച്ചിത്രമാണ് വിലകുറഞ്ഞ മനുഷ്യൻ (English:Vilakuranja Manushyan). തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത വികുറഞ്ഞ മനുഷ്യൻ 1969 ജനുവരി 17-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
വിലകുറഞ്ഞ മനുഷ്യൻ | |
---|---|
സംവിധാനം | എം.എ. രാജേന്ദ്രൻ |
നിർമ്മാണം | പി. രാമസ്വാമി |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ മധു കെ.പി. ഉമ്മർ കവിയൂർ പൊന്നമ്മ ശാരദ |
സംഗീതം | പുകഴേന്തി |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ഇ. അരുണാചലം |
സ്റ്റുഡിയോ | ശാരദ, ഗോൾഡ്‌വിൻ |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി | 17/01/1969 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- മധു
- കെ.പി. ഉമ്മർ
- കൊട്ടാരക്കര
- അടൂർ ഭാസി
- മണവാളൻ ജോസഫ്
- പറവൂർ ഭരതൻ
- പപ്പൂട്ടി
- ശാരദ
- കവിയൂർ പൊന്നമ്മ
- ആറന്മുള പൊന്നമ്മ
- ലക്ഷ്മി
- ഖദീജ
- വിജയകല
- കോട്ടയം ശാന്ത
- ഹേമ
- നബീസ
- ശാന്തി
- സരോജ.[1]
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം - പി. രാമസ്വാമി
- സംവിധാനം - എം.എ. രാജേന്ദ്രൻ
- സഗീതം - പുകഴേന്തി
- ഗാനരചന - പി ഭാസ്കരൻ
- ബാനർ - പഴനി ഫിലിംസ്
- വിതരണം - തിരുമേനി പിക്ചേഴ്സ്
- കഥ്, തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
- ചിത്രസംയോജനം - ഇ അരുണചലം
- കലാസംവിധാനം - കെ. ചലം
- ഛായഗ്രഹണം - കെ രാമചന്ദ്രൻ
- ഡിസൈൻ - എസ് എ നായർ[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - പുകഴേന്തി
- ഗാനരചന - പി. ഭാസ്കരൻ
ക്ര. നം. | ഗാനങ്ങൾ | ആലാപനം |
---|---|---|
1 | മധ്യാഹ്നസുന്ദരസ്വപ്നത്തിൽ | എസ് ജാനകി |
2 | ഗോപുരക്കിളിവാതിലിൽ നിൻ | കെ ജെ യേശുദാസ് |
3 | എന്റെ കണ്ണിൽ പൂത്തു നിൽക്കും | എസ് ജാനകി |
4 | സ്വന്തം ഹൃദയത്തിൽ | കെ ജെ യേശുദാസ് |
5 | നിഴൽ നാടകത്തിലെ നായിക നീ | കെ ജെ യേശുദാസ്.[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് വിലകുറഞ്ഞ മനുഷ്യൻ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് വിലകുറഞ്ഞ മനുഷ്യൻ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ്മൂവി ഡേറ്റാബേസിൽ നിന്ന് വിലകുറഞ്ഞ മനുഷ്യൻ
- മല്ലുമൂവീസ് ഡേറ്റാബേസിൽ നിന്ന് Archived 2010-08-15 at the Wayback Machine. വിൽകുറഞ്ഞ മനുഷ്യൻ