വില്ല് വായൻ ഗിത്താർമത്സ്യം
കടൽ വാസിയായ ഒരു മൽസ്യമാണ് വില്ല് വായൻ ഗിത്താർമത്സ്യം അഥവാ Bowmouth Guitarfish. (ശാസ്ത്രീയനാമം: Rhina ancylostoma). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[2]
വില്ല് വായൻ ഗിത്താർമത്സ്യം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | Rhinidae J. P. Müller and Henle, 1841
|
Genus: | Rhina Bloch & J. G. Schneider, 1801
|
Species: | R. ancylostoma
|
Binomial name | |
Rhina ancylostoma Bloch & J. G. Schneider, 1801
| |
Range of the bowmouth guitarfish | |
Synonyms | |
Rhina cyclostomus Swainson, 1839 |
ശരീര ഘടന
തിരുത്തുകവളരെ വലിയ മൽസ്യമായ ഇവ 9 അടി വരെ നീളവും 135 കിലോ വരെ ഭാരവും വെക്കുന്നു. മുതുകിൽ ഇവയ്ക്ക് സ്രാവിനെ പോലെ ഉള്ള ചിറക്ക് ഉണ്ട്. ശരീരത്തിലെ നിറയെ വെള്ള പുള്ളികളും കാണാം . മങ്ങിയ നീല കലർന്ന തവിട്ടു നിറമാണ് ഇവയ്ക്ക്.
ആവാസ വ്യവസ്ഥ
തിരുത്തുക300 അടി വരെ താഴ്ചയിൽ ഇവയെ കാണുന്നു . മണ്ണും മണലും നിറഞ്ഞ അടിത്തട്ട് ഇഷ്ടപെടുന്ന ഇവയെ തീര കടലിലും കാണാം.
അവലംബം
തിരുത്തുക- ↑ McAuley, R.; L.J.V. Compagno (2003). "Rhina ancylostoma". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature.
{{cite web}}
: Cite has empty unknown parameter:|authors=
(help); Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Compagno, L.J.V.; Last, P.R. (1999). "Rhinidae". In Carpenter, K.E.; Niem, V.H. (eds.). FAO Identification Guide for Fishery Purposes: The Living Marine Resources of the Western Central Pacific. Food and Agricultural Organization of the United Nations. pp. 1418–1422. ISBN 92-5-104302-7.