വിനേഷ് ഫോഗാട്ട്
ഇന്ത്യൻ വനിതാ ഗുസ്തിതാരം
(വിനേഷ് ഫോഗാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2014 ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ 48 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവ് ആയ ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫോഗാട്. 2010ലെ കോമൺവെൽത്ത് ഗെയിംസിൽ 55 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവ് ആയ ഗീത ഫൊഗാഗാട്ടും അതേ മത്സരത്തിൽ 51 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ ബബിത കുമാരിയും ഇവരുടെ പിതൃസഹോദരനും മുതിർന്ന ഒളിമ്പിക് കോച്ചും ഗുസ്തി താരവുമായിരുന്ന മഹാവിർ സിങ് ഫോഗാട്ടിന്റെ മക്കളാണ്.[3][4]
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | ഇന്ത്യൻ | |||||||||||||||||||||||||||||||||||||
ജനനം | Balali, Haryana, India[1] | 25 ഓഗസ്റ്റ് 1994|||||||||||||||||||||||||||||||||||||
ഉയരം | 160 സെ.മീ (5 അടി 3 ഇഞ്ച്) | |||||||||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||||||||
രാജ്യം | ഇന്ത്യ | |||||||||||||||||||||||||||||||||||||
കായികയിനം | Freestyle wrestling | |||||||||||||||||||||||||||||||||||||
Event(s) | 48 kg | |||||||||||||||||||||||||||||||||||||
ക്ലബ് | Bhiwani Sports Club | |||||||||||||||||||||||||||||||||||||
പരിശീലിപ്പിച്ചത് | OP Yadav | |||||||||||||||||||||||||||||||||||||
Medal record
| ||||||||||||||||||||||||||||||||||||||
Updated on 21 February 2016. |
ജീവിത രേഖ
തിരുത്തുക1994 ഓഗസ്റ്റ് 25ന് ഹരിയാനയിലെ ബലാലിയിൽ ഗുസ്തിതാരം മഹാവീർ സിംഗ് ഫോഗട്ടിന്റെ ഇളയ സഹോദരൻ രാജ്പാലിന്റെ മകളായി ജനിച്ചു.
നേട്ടങ്ങൾ
തിരുത്തുക- 2014ൽ ഗ്ലാസ്‌ഗോവിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. വനിതകളുടെ ഫ്രീസ്റ്റൈൽ 48 കിലോഗ്രാമിലാണ് ഇവർ മത്സരിച്ചത്.[5]
- 2014ൽ സൗത്ത് കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 48 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കലം നേടി[6].
- 2015ൽ ദോഹയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെളളി മെഡൽ നേടി.[7]
- ഇസ്തംബൂളിൽ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യോഗ്യത നേടി. റിയോ ഒളിമ്പിക്‌സിൽ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടു.[8]
- 2013ൽ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ടൂർണമെന്റിൽ വെള്ളി മെഡൽ നേടി.[9]
- ന്യൂഡൽഹിയിൽ നടന്ന 2013 ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ വനിതകളുടെ 51 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കലം നേടി
പുരസ്കാരങ്ങൾ
തിരുത്തുക- 2020: രാജീവ് ഗാന്ധി ഖേൽരത്ന[10]
- 2016: അർജുന അവാർഡ്[11]
- 2018 ൽ സ്പോർട്ട്സ് അതോറിറ്റി ഫോഗാട്ടിനെ പദ്മശ്രീ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്തു[12]
അവലംബം
തിരുത്തുക- ↑ "Kin celebrate Haryana wrestlers' fete at Glasgow". Hindustan Times. 30 July 2014. Retrieved 21 February 2016.
- ↑ "2013 - COMMONWEALTH WRESTLING CHAMPIONSHIPS". Commonwealth Amateur Wrestling Association (CAWA). Archived from the original on 2016-03-21. Retrieved 21 February 2016.
- ↑ "Vinesh wins gold, with help from her cousin". The Indian Express. 30 July 2014. Retrieved 30 July 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Meet the medal winning Phogat sisters".
- ↑ "Women's Freestyle 48 kg Final". glasgow2014.com. 30 July 2014. Archived from the original on 2014-08-10. Retrieved 30 July 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Wrestler Vinesh Phogat wins18th bronze for India in Asian Games 2014". india.com. 27 September 2014. Retrieved 27 September 2014.
- ↑ "International Wrestling Database". www.iat.uni-leipzig.de. Retrieved 2015-11-02.
- ↑ "Wrestlers Vinesh Phogat, Sakshi Malik grab Rio Olympics berths". Hindustan Times. 7 May 2016. Retrieved 15 August 2016.
- ↑ "International Wrestling Database". www.iat.uni-leipzig.de. Archived from the original on 2016-03-05. Retrieved 2015-11-02.
- ↑ https://indianexpress.com/article/sports/sport-others/khel-ratna-2020-rohit-sharma-vinesh-phogat-rani-rampal-mariyappan-thangavelu-manika-batra-6564582/
- ↑ After Winning The Arjuna Award, Wrestler Vinesh Phogat Promises Nothing Less Than Gold In Tokyo 2020, India Times, Sept 2016
- ↑ Padma Shri proposed for Bajrang Punia, Vinesh Phogat, Times of India, Oct 2018.