വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/വീഡിയോ സഹായം/ലോഗിൻ ചെയ്യുന്നതെങ്ങനെ

വീഡിയോക്കകത്ത് ലിങ്ക് കൊടുക്കാൻ പറ്റുമോ? പറ്റില്ലെങ്കിൽ ഏതെങ്കിലും സരളമായ കണ്ണി ഉപയോഗിച്ചോ ക്രമനമ്പർ ഉപയോഗിച്ചോ മറ്റു വീഡിയോകളെ റെഫർ ചെയ്യാനുള്ള സംവിധാനം നന്നായിരുന്നു.--Vssun (സംവാദം) 13:33, 15 ഓഗസ്റ്റ് 2012 (UTC)Reply

സഹായം:വീഡിയോ പരിശീലനം എന്നൊരു താളുണ്ടാക്കി ഈ വീഡിയോകൾക്കെല്ലാം ഒരു ഇൻഡെക്സ് ഉണ്ടാക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. --Vssun (സംവാദം) 13:35, 15 ഓഗസ്റ്റ് 2012 (UTC) floatReply
# ഇത് വീഡിയോ സഹായം പരമ്പരയിലെ രണ്ടാമത്തെ വീഡിയോയാണ്. മികച്ച അനുഭവത്തിനായി ഉപയോക്താവാകുന്നതെങ്ങനെ എന്ന ഒന്നാമത്തെ വീഡിയോ കണ്ടതിനുശേഷം ഇത് കാണുക. ഇങ്ങനെ കൊടുക്കേണ്ടതില്ല എന്നാണഭിപ്രായം, എന്തെന്നാൽ പിന്നീടൊരു റീ അറൈഞ്ചിങ്ങ് ആവശ്യമായി വന്നാൽ ഇത് വീഡിയോയിൽ മാറ്റം വരുത്തേണ്ടിവരും. മാത്രമല്ല വീഡിയോകൾക്കെല്ലാം ഒരു ഇൻഡെക്സ് ഉണ്ടാക്കി പരിശലന താൾ സൃഷ്ടിക്കാം. അതാവും നല്ലത്, പിന്നീടു ചേർക്കുന്ന വീഡിയോകൾ വേണമെങ്കിൽ ഇടയ്ക്ക് തിരുക്കുകയും ചെയ്യാം. --എഴുത്തുകാരി സംവാദം 10:23, 17 ഓഗസ്റ്റ് 2012 (UTC)Reply
float --Vssun (സംവാദം) 10:28, 17 ഓഗസ്റ്റ് 2012 (UTC)Reply

വീഡിയോ അവലോകനം

തിരുത്തുക

വീഡിയോ കണ്ടതിനനുസരിച്ച് സ്ക്രിപ്റ്റിൽ അൽപം വെട്ടിത്തിരുത്തുകൾ നടത്തുന്നു. അവയും വീഡിയോയിൽ വേണ്ട മാറ്റങ്ങളും സ്ക്രിപ്റ്റിൽ കടുപ്പിച്ച് ചേർത്തിട്ടുണ്ട്. സ്വീകാര്യമെങ്കിൽ വെട്ടുകൾ ഒഴിവാക്കി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. --Vssun (സംവാദം) 15:04, 18 ഓഗസ്റ്റ് 2012 (UTC)Reply

 --എഴുത്തുകാരി സംവാദം 18:06, 18 ഓഗസ്റ്റ് 2012 (UTC)Reply
"വിക്കിപദ്ധതി/വീഡിയോ സഹായം/ലോഗിൻ ചെയ്യുന്നതെങ്ങനെ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.