വിക്കിപീഡിയ സംവാദം:ലേഖനങ്ങൾക്കുള്ള അപേക്ഷ
'കേരളത്തിലെ ജെന്മി കുടിയാൻ വ്യവസ്ഥിതി'
സിദ്ദാർത്തൻ എന്ത് കണ്ടിട്ടാ അല്പം മുൻപ് ഈതിരുത്തൽ നീക്കം ചെയ്തത്?
ഒരു ലേഖനം അപേക്ഷിക്കുന്നത് തെറ്റാണോ?അത് വരണോ വേണ്ടേ ശ്രദ്ധേയത ഉണ്ടോ എന്നൊക്കെ തീരുമാനിക്കുന്നത് ലേഖനം വന്ന് തെളിവുകളും ഒക്കെ നോക്കിയിട്ടല്ലെ? --94.96.69.154 10:42, 18 ഡിസംബർ 2008 (UTC)
ബ്ലൊഗ്
തിരുത്തുകബ്ലോഗ് എന്ന ലേഖനമുണ്ട്. ബ്ലൊഗ് എന്നത് റീഡയരക്റ്റാക്കണോ? --സാദിക്ക് ഖാലിദ് 09:05, 31 മാർച്ച് 2009 (UTC)
- അക്ഷരത്തെറ്റിന് റീഡയറക്റ്റ് വേണ്ട--Vssun 23:06, 31 മാർച്ച് 2009 (UTC)
കഥാകൃത്ത് എന്നാ വാക്കിന്റെ സ്ത്രീലിംഗം എന്താണ്?
തിരുത്തുകകഥാകൃത്ത് എന്നാ വാക്കിന്റെ സ്ത്രീലിംഗം എന്താണ്? —ഈ തിരുത്തൽ നടത്തിയത് 91.195.89.146 (സംവാദം • സംഭാവനകൾ)
- കഥാകൃത്ത് എന്ന വാക്കിന് ലിംഗഭേദമില്ല— ഈ തിരുത്തൽ നടത്തിയത് അമീൻ റസാഖ് എം.കെ (സംവാദം • സംഭാവനകൾ) 18:23, മേയ് 5, 2014 (UTC)
കഥാകാരി or കഥാകാരൻ എന്നീ പദങ്ങൾ നിങ്ങൾക്ക് ആവശ്യമെങ്കിൽ ഉപയോഗിക്കാം al amal (സംവാദം) 09:59, 2 ഓഗസ്റ്റ് 2021 (UTC)
കെ.ജി.മാരാർ
തിരുത്തുകകെ.ജി.മാരാർ എന്ന ലേഖനം നിലവിലുണ്ട്. ആയതിനാൽ പ്രസ്തുത ലേഖനത്തിന്റെ പേർ ഈ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടതല്ലെ? Arunelectra (സംവാദം) 09:56, 28 മാർച്ച് 2013 (UTC)
ആഗോലവത്കരണവും ഇന്ത്യയുടെ ഭാവിയും
തിരുത്തുകആവശ്യപ്പെട്ടിരിക്കുന്ന പ്രസ്തുത വിഷയം ഒരു വിക്കിപീഡിയ ലേഖനമാക്കാൻ കഴിയുന്നതാണോ? വ്യക്തിപരമായ കാഴ്ചപ്പാടൗകൾ സ്വാധീനം ചെലുത്താനിടയുള്ള ഒരു വിഷയമല്ലേ? ഒരു ഫാക്ച്വൽ ആർട്ടിക്കിൾ ആക്കാൻ പറ്റുന്നതാണോ?
--Arunelectra (സംവാദം) 10:07, 29 മാർച്ച് 2013 (UTC)
വിജ്ഞാനകോശസ്വഭാവമുള്ള ഒരു വിഷയമല്ല. പത്രവാർത്തയെഴുതാൻ കൊള്ളാം. നീക്കം ചെയ്യുന്നതിൽ തരക്കേടില്ല. --അജയ് ബാലചന്ദ്രൻ സംവാദം 12:42, 29 മാർച്ച് 2013 (UTC)
ലേഖനങ്ങൾ ചേർത്തിരിക്കുന്നു
തിരുത്തുകഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നീ ലേഖനങ്ങൽ ചേർത്തിട്ടുണ്ട്. അതിനാൽ അവ ഈ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാവുന്നതല്ലേ?
--Arunelectra (സംവാദം) 07:55, 29 മാർച്ച് 2013 (UTC)
ലേഖനങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ ധൈര്യമായി നീക്കം ചെയ്തോളൂ. --അജയ് ബാലചന്ദ്രൻ സംവാദം 08:21, 29 മാർച്ച് 2013 (UTC)
യാഹ്യാ ഖാൻ എന്ന ലേഖനം ഒറ്റവരിലേഖനമായി ചേർത്തിട്ടുണ്ട്. സമയലഭ്യതയ്ക്കനുസരിച്ച് വിപുലപ്പെടുത്താൻ ശ്രമിക്കുന്നതാണ് - അരുൺ ഇലക്ട്ര (സംവാദം) 07:58, 1 ഏപ്രിൽ 2013 (UTC)
മാർഗ്ഗനിർദ്ദേശം
തിരുത്തുകവിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന ചർച്ച തുടങ്ങിയിട്ടുണ്ട്. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:59, 15 മേയ് 2013 (UTC)
മാർഗ്ഗനിർദ്ദേശം ചേർത്തു. ചർച്ചകൾ നടത്തുന്നതിനുള്ള സൗകര്യത്തിനായി ലേഖനങ്ങൾക്കുള്ള അപേക്ഷ പോയിന്റുകളായി കൊടുക്കുന്നതിനു പകരം തലക്കെട്ടുകളാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:45, 14 ജൂൺ 2013 (UTC)
നിലവിലില്ലാത്ത ലേഖനങ്ങൾ/സുപ്രധാന ലേഖനങ്ങൾ
തിരുത്തുകഈ പേജിൽ ഇതുകൂടി കാണുക എന്ന ശീർഷകത്തിൽ നിലവിലില്ലാത്ത ലേഖനങ്ങൾ , അവശ്യ താളുകൾ എന്ന രണ്ട് ലിങ്കുകൾ ഉണ്ട് അതിൽ നിലവിലില്ലാത്ത ലേഖനങ്ങൾ എന്നത് അവശ്യതാളുകളിലേക്ക് തുറക്കുന്നു. അവശ്യ താളുകൽ തുറക്കുന്നത് സുപ്രധാന ലേഖനങ്ങളിലേക്കാണ് . അത് തിരുത്തുന്നു--ദിനേശ് വെള്ളക്കാട്ട്:സംവാദം 14:15, 2 ഒക്ടോബർ 2018 (UTC)
തൃശ്ശൂർ ജില്ലയിൽ വെങ്കിടങ്ങ് പഞ്ചായത്ത് രൂപംകൊണ്ട വർഷം ഏത്?
തിരുത്തുകതൃശ്ശൂർ ജില്ലയിൽ വെങ്കിടങ്ങ് പഞ്ചായത്ത് രൂപംകൊണ്ട വർഷം ഏത്?