വിക്കിപീഡിയ സംവാദം:മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു

ഇൻഫോബോക്സ് കുളമാക്കിയിട്ടുണ്ട്. എന്നാലും കസ്റ്റം ഇൻഫോബോക്സുണ്ടാക്കാൻ പഠിച്ചു. ചേർക്കേണ്ട കാര്യങ്ങളും നിറവും മറ്റും ചൂണ്ടിക്കാട്ടിയാൽ ശരിയാക്കാവുന്നതാണ്. --Vssun (സുനിൽ) 06:34, 24 മാർച്ച് 2011 (UTC)Reply

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നാണെങ്കിൽ കുറച്ചുകൂടി റേഞ്ച് കിട്ടില്ലേ? പിന്നെ കോമൺസിൽ അപ്‌ലോഡ് താളടക്കം മിക്കതാളുകളും മലയാളത്തിൽ ലഭ്യമാണ്.--പ്രവീൺ:സംവാദം 08:15, 24 മാർച്ച് 2011 (UTC)Reply


മലയാളി വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നാക്കിയിട്ടുണ്ട്. കോമൺസുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ചെയ്യൂ--ഷിജു അലക്സ്

വിക്കി മീഡിയർ എന്നാണോ പീഡിയർ എന്നാണോ  ??--സുഗീഷ് 19:45, 24 മാർച്ച് 2011 (UTC)Reply

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നതു കേൾക്കാൻ ഒരു സുഖമില്ല. ഞങ്ങൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നായാലെന്താ കുഴപ്പം? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌

വിഷയത്തിന്റെ തലക്കെട്ടുകൾ തിരുത്തുക

വേണ്ടചിത്രങ്ങളുടെ ഒരു വിഷയസൂചിക ഉണ്ടാക്കിയാലെന്താ? ഏതൊക്കെ ചിത്രങ്ങൾ നിലവിലുണ്ട്? എന്തെല്ലാം വേണം. എന്തെല്ലാം ചേർക്കാം എന്നെല്ലാം ഉണ്ടെങ്കിൽ ചിത്രങ്ങള് എടുക്കാനും അന്വേഷിച്ച് കണ്ടെത്താനും എളുപ്പമായിരുന്നു. പഞ്ചായത്താപ്പീസുകളുടെ പടങ്ങൾ വേണം. ശരി പിന്നെ എന്തെല്ലാം? കേരളത്തിലെ കൃഷിഉപകരണങ്ങൾ. പ്രധാന സ്ഥലങ്ങൾ പിന്നെ .... ലിസ്റ്റ് രൂപീകരിക്കാമോ ? --Ranjith Siji - Neon » Discuss 10:19, 25 മാർച്ച് 2011 (UTC)Reply

നിലവിൽ അങ്ങനെ ഒരു പട്ടിക ഇല്ല രഞ്ജിത്. ആകെ ഉള്ളത് ഇതാണു്. അത് വലിയൊരു പട്ടിക അല്ല. പഞ്ചായത്ത് ഓഫീസുകൾ, കേരളീയരായ പ്രമുഖരുടെ ചിത്രങ്ങൾ ഇതൊക്കെ ഉദാഹരണമായി ചൂണ്ടി കാട്ടീ എന്ന് മാത്രം. അങ്ങനെ ഉള്ള ഒരു പട്ടിക ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിനു് രഞ്ജിത് തന്നെ മുൻകൈ എടുക്കൂ. --ഷിജു അലക്സ് 20:28, 27 മാർച്ച് 2011 (UTC)Reply

ഇത് വരെ അപ്‌ലോഡ് ചെയ്തത് തിരുത്തുക

ഇതു വരെ അപ്‌ലോഡ് ചെയ്തത് എങ്ങിനെയാ എണ്ണുന്നത്?--RameshngTalk to me 18:42, 25 മാർച്ച് 2011 (UTC)Reply

ഒരു ഫലകം ഉപയോഗിച്ച് ടാഗ് ചെയ്യാം എന്നു കരുതുന്നു. അതു മതിയാവില്ലേ--പ്രവീൺ:സംവാദം 04:07, 27 മാർച്ച് 2011 (UTC)Reply

ഇതിനു് ഉപയോഗിക്കേണ്ട വർഗ്ഗവും മറ്റും പെട്ടെന്ന് തീരുമാനിക്കണം. --ഷിജു അലക്സ് 20:29, 27 മാർച്ച് 2011 (UTC)Reply

{{Malayalam loves Wikimedia event}} --പ്രവീൺ:സംവാദം 01:33, 29 മാർച്ച് 2011 (UTC)Reply

നേരത്തെ തുടങ്ങുന്നതിന് തിരുത്തുക

സംഗതി സൂചിപ്പിച്ചിരിക്കുന്ന സമയത്തിനു മുൻപ് തുടങ്ങുന്നതിൽ പ്രശ്നമൊന്നുമില്ലല്ലോ. ഫോട്ടോ എടുത്താൽ പിന്നെ അപ്ലോഡാതെ കയ്യിൽ വച്ചിരുന്നാൽ ഉറക്കം വരില്ല. അതാ. ദാ അപ്ലോഡിയ മൂന്നെണ്ണം [1] [2] [3] --അഖിലൻ‎ 05:55, 29 മാർച്ച് 2011 (UTC)Reply

മൂന്ന് ചിത്രങ്ങളിലും ഫലകം ചേർത്തിട്ടുണ്ട്. --RameshngTalk to me 10:23, 31 മാർച്ച് 2011 (UTC)Reply

ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ തിരുത്തുക

ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ അപ്‌ഡേറ്റ് ആകുന്നതിനു commons:Category:Malayalam loves Wikimedia event - 2011 April എന്ന കാറ്റഗറിയിലെ ചിത്രങ്ങളുടെ എണ്ണം എങ്ങിനെ എടുക്കും?--RameshngTalk to me 10:28, 31 മാർച്ച് 2011 (UTC)Reply

{{User Images|category=Malayalam loves Wikimedia event - 2011 April}} എന്ന് കോമൺസിൽ യൂസർ പേജിൽ വച്ചാൽ മതിയാകും. --ശ്രീജിത്ത് കെ (സം‌വാദം) 14:02, 31 മാർച്ച് 2011 (UTC)Reply

{{PAGESINCATEGORY:Malayalam loves Wikimedia event - 2011 April}} എന്നതായാലും മതി --ശ്രീജിത്ത് കെ (സം‌വാദം) 03:23, 7 ഏപ്രിൽ 2011 (UTC)Reply
മലയാളത്തിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളിൽ എന്ത് വർഗ്ഗം ചേർക്കും? --RameshngTalk to me 11:42, 4 ഏപ്രിൽ 2011 (UTC)Reply

കോമൺസിലെ വർഗ്ഗം തന്നെ മതി. മിക്കവാറും ഒക്കെ അങ്ങോട്ട് പോകാനുള്ളതാണല്ലോ. --ഷിജു അലക്സ് 11:54, 4 ഏപ്രിൽ 2011 (UTC)Reply

മറുനാടൻ സ്നേഹം തിരുത്തുക

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു പക്ഷെ ഏറ്റവും കുറവ് ചിത്രങ്ങൾ കേരളത്തിൽ നിന്നും തനെ ആണേ ... ഇത്രക് സുന്ദരമായ നമ്മുടെ നാട്ടിൽ എന്തെലാം കിടകുന്നു ഫോട്ടോ എടുക്കാൻ ...... എനിടും Pency 05:57, 7 ഏപ്രിൽ 2011 (UTC)Reply

ഹും ഇതുശരിയല്ല - ഞാന്തന്നെ 50 പടം അപ്ലോഡി . ഈ പ്രസ്താവന പിൻവലിക്കണം. ​അല്ലെങ്കിൽ എന്റെ ചിത്രശേഖരം മുഴുവനും വിക്കിപ്പീഡിയേലോട്ട് തുറന്നുവിടും. കേരളത്തിലുള്ളവരും അല്ലാത്തവരും അപ്ലോഡിയതിന്റെ പ്രത്യേകം കണക്കെടുക്കണം . --Ranjithsiji 12:53, 8 ഏപ്രിൽ 2011 (UTC)Reply

ഈ പ്രൊജക്ട് തീരുമ്പോൾ നമുക്ക് കേരളം/മറുനാടൻ കണക്കെടുക്കണം. പരസ്യങ്ങളിൽ മൊത്തം കേരളത്തെയാണു് പ്രൊജക്റ്റ് ചെയ്യുന്നത്. എന്നിട്ടും കേരളത്തിൽ നിന്നുള്ള സംഭാവന വളരെ വളരെ കുറവ്. --ഷിജു അലക്സ് 13:39, 8 ഏപ്രിൽ 2011 (UTC)Reply

ആയിരം കടത്തി --Ranjithsiji 08:00, 11 ഏപ്രിൽ 2011 (UTC)Reply

മറുനാടൻ സ്നേഹം കൂടുന്നതിന്റെ കാര്യം കൂടുതലും എഡിറ്റർമാരും, ബ്ലോഗർമാരും പ്രവാസികളായതുകൊണ്ട് തന്നെ. ഇതിപ്പോ, മൊത്തം സജീവ എഡിറ്റർമാരുടെ എണ്ണം എടുത്താലും കൂടുതലും പ്രവാസികളായിരിക്കും. --RameshngTalk to me 09:19, 21 ഏപ്രിൽ 2011 (UTC)Reply

അവലോകനം തിരുത്തുക

പരിപാടി കഴിഞ്ഞ സ്ഥിതിക്ക് ഇതിന്റെ ഒരു അവലോകനം നല്ലതല്ലേ. മൊത്തം എത്ര ചിത്രം അപ്‌ലോഡ് ആയി എന്നത് കൂടാതേ, 1. ഏറ്റവും കൂടുതൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത ഉപയോക്താവ്, ഏറ്റവും കൂടുതൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യപ്പെട്ട വർഗ്ഗങ്ങൾ ഏതൊക്കെ എങ്ങിങ്ങനെ? കൂടാതെ ഈ പദ്ധതിയുടെ ഭാഗമായി മലയാളം വിക്കിപീഡിയയിൽ ചിത്രങ്ങൾ അപ്‌ലോഡ് ആയിട്ടുണ്ടോ?--RameshngTalk to me 11:39, 26 ഏപ്രിൽ 2011 (UTC)Reply

അത്തരം കാര്യങ്ങൾക്കായാണ് വിക്കിപീഡിയ:മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു/ചിത്രകാര്യനിർവ്വഹണം എന്ന പദ്ധതി രൂപീകരിച്ചത് --Anoopan| അനൂപൻ 11:44, 26 ഏപ്രിൽ 2011 (UTC)Reply

ബാനർ മാറ്റാൻ സമയമായില്ലേ? തിരുത്തുക

ഈ പ്രോജക്റ്റ് കൊണ്ട് വിഭാവനം ചെയ്ത ലക്ഷ്യം പൂർത്തിയായ സ്ഥിതിക്ക് ഇതിനെ വിളംബരം ചെയ്തുകൊണ്ട് വിക്കിപേജുകളിൽ കാണുന്ന ബാനർ മാറ്റാൻ സമയമായിട്ടില്ലേ? 182.72.140.42 03:07, 29 ഏപ്രിൽ 2011 (UTC)Reply

പദ്ധതിയുടെ അവസാനദിവസം തന്നെ ബാനർ മാറ്റിയതാണു്. താങ്കളുടെ ബ്രൗസറിന്റെ കാഷെ ക്ലിയർ ചെയ്ത് നോക്കുക. --ഷിജു അലക്സ് 04:03, 29 ഏപ്രിൽ 2011 (UTC)Reply

പടങ്ങൾ ഷെയർ ചെയ്തത് മാറി പോയോ ? തിരുത്തുക

ഇത്തവണ ഞാൻ ഈ പരിപാടിയുമായി ബന്ധപെട്ട് അപ്‌ലോഡ്‌ ചെയ്ത പടങ്ങൾ, സ്ഥലം മാറി പോയി എന്ന് തോന്നുന്നു. മൊത്തം, ദേ, ഇവിടെ ഉണ്ട് : http://commons.wikimedia.org/wiki/Special:Contributions/Ashlyak

വീണ്ടും ഇവിടെ പോസ്റ്റ്‌ ചെയ്താ, ഡ്യൂപ്പ്ളികേക്ഷൻ ആവില്ലേ ? എന്ത് ചെയും? എൻറെ ഇനി ഉള്ള പടങ്ങൾ എവിടെ പോസ്റ്റ്‌ ചെയണം ? — ഈ തിരുത്തൽ നടത്തിയത് Ashlyak (സംവാദംസംഭാവനകൾ)

ആ പടങ്ങൾ ഒക്കെ കോമൺസിൽ പോയി എഡിറ്റ് ചെയ്ത് {{MLW2}} എന്നു ചേർത്താൽ മതി Ashlyak --Anoopan (സംവാദം) 07:46, 16 മാർച്ച് 2012 (UTC)Reply


താങ്ക്സ് !! അവിടെ എവിടെ വേണം ഞാൻ {{MLW2}} ആട് ചെയാൻ എന്ന് പറഞ്ഞു തരാമോ ? ~ashlyak
ആ പടത്തിന്റെ "Summary" തിരുത്തുക, അവിടെ "Information" ഫലകത്തിനു താഴെ {{MLW2}} എന്നു ചേർത്താൽ മതി. -- Raghith 08:35, 16 മാർച്ച് 2012 (UTC)Reply
കുടുങ്ങി !! ഇപ്പൊ ഇങ്ങനെ വരുന്നു. എന്തേലും കുത് കൊമ ബ്രായ്കറ്റ് ഇടാൻ ഉണ്ടോ ? ~~Ashlyak

http://commons.wikimedia.org/wiki/File:Talakaveri_-_Where_river_Kaveri_starts.JPG#.7B.7Bint:filedesc.7D.7D

ശരിയാക്കിയിട്ടുണ്ട്. ഇങ്ങനെ മുകളിലായി കൊടുക്കുക. താങ്കൾ Information എന്ന ഫലകത്തിന്റെ ഉള്ളിൽ കൊടുത്തതിനാൽ ഉണ്ടായ പ്രശ്നമാണ്.--റോജി പാലാ (സംവാദം) 08:57, 16 മാർച്ച് 2012 (UTC)Reply
താങ്ക്സ്...ഇന്ഫോർമേക്ഷനു താഴെ കൊടുക്കണം എന്നാ ഞാൻ വിചാരിചത്ത്‌. ഒകെ, ബാക്കി എല്ലാം ഞാൻ തിരുത്തികൊള്ളാം. ~ashlyak
"മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.