വിക്കിപീഡിയ സംവാദം:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3/പത്രക്കുറിപ്പ്

പൊലിപ്പിക്കൽ

തിരുത്തുക

ഇത്രയധികം ചിത്രങ്ങളും വീഡിയോകളും പുസ്തകങ്ങളും ഒരുമിച്ച് പൊതു ഉപയോഗത്തിനായി സമാഹരിക്കുന്ന ലോകത്തിലെ തന്നെ പ്രധാന പദ്ധതികളിലൊന്നായി മലയാളികളുടെ നേതൃത്വത്തിലുള്ള ഈ പദ്ധതിമാറിക്കഴിഞ്ഞു. ഇതു വേണോ--Roshan (സംവാദം) 17:47, 20 ജൂലൈ 2013 (UTC)Reply

സത്യമല്ലേ? --KG (കിരൺ) 18:33, 20 ജൂലൈ 2013 (UTC)Reply
"മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3/പത്രക്കുറിപ്പ്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.