വിക്കിപീഡിയ സംവാദം:മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ട തട്ടിപ്പുകളുടെ പട്ടിക/ശെൽവരശ സ്വാമിനാഥൻ




ഇത് യഥാർത്ഥത്തിൽ ഉള്ളയാളായിരുന്നോ അതോ ഒരു ഫേക്ക് പേജാണോ? തിരഞ്ഞുനോക്കിയിട്ട് ഇങ്ങനെയൊരു വ്യക്തിയെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലും തമിഴിലും ഒരു വിവരവും ലഭിച്ചില്ല. അതോ ഞാൻ തിരഞ്ഞതിന്റെ അക്ഷരത്തെറ്റാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 16:29, 26 ഫെബ്രുവരി 2014 (UTC)Reply

ഞാനും കുറെ തെരഞ്ഞ് നോക്കി, എവിടേം ഒന്നും കണ്ടില്ല.--Vinayaraj (സംവാദം) 16:35, 26 ഫെബ്രുവരി 2014 (UTC)Reply

ഈഴ.കോം എന്ന വെബ് സൈറ്റ് ലേഖനത്തിൽ കൊടുത്തിട്ടുണ്ട്. അതിൽ തിരഞ്ഞിട്ടും ഈ വ്യക്തിയെക്കുറിച്ച് ഒരു വിവരവുമില്ല. ലേഖകന് ഈ വിവരം എവിടെനിന്ന് കിട്ടി എന്ന് പറയാൻ കുറച്ച് സമയം കൊടുക്കാമെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:38, 26 ഫെബ്രുവരി 2014 (UTC)Reply

ഞാനും കാര്യമായി തിരഞ്ഞു എവിടെയും കണ്ടില്ല. പുതുമുഖം ആയത് കൊണ്ട വിവരം എവിടെനിന്ന് കിട്ടി എന്ന് പറയാൻ 7 ദിവസത്തെ സമയം കൊടുക്കാമെന്ന് കരുതുന്നു. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 05:51, 27 ഫെബ്രുവരി 2014 (UTC)Reply

float. ഞാൻ ലേഖകന്റെ സംവാദം താളിൽ ഒരു TB ഫലകം ചേർത്തിരുന്നു. വ്യക്തമായ ഒരു പോസ്റ്റ് കൂടി ചെയ്തേക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 05:58, 27 ഫെബ്രുവരി 2014 (UTC)Reply

"മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ട തട്ടിപ്പുകളുടെ പട്ടിക/ശെൽവരശ സ്വാമിനാഥൻ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.