വിക്കിപീഡിയ സംവാദം:മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ട തട്ടിപ്പുകളുടെ പട്ടിക

Latest comment: 10 വർഷം മുമ്പ് by Drajay1976 in topic ഡിങ്കൻ

ഡിങ്കൻ തിരുത്തുക

ഈ ഡിങ്കന്റെയൊക്കെ ഒരു കാര്യം. ഐ.പി.യെ തടഞ്ഞോ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:50, 12 മാർച്ച് 2014 (UTC)Reply

ഇല്ല :(.. ഞാനിപ്പം ശരിയാക്കാം... അവിടെ ചെന്നപ്പോഴാ ഓർത്തത്. ഐപി സ്റ്റാറ്റിക് ആയിരിക്കില്ലല്ലോ, അപ്പോൾ ഈ ഐപി കിട്ടുന്ന വേറൊരുവനെയല്ലേ നമ്മൾ തടയുക? എന്തായാലും തടഞ്ഞു --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:01, 12 മാർച്ച് 2014 (UTC)Reply
അത് ശരിയാണ്. സാധാരണഗതിയിൽ ഒരു ഐ.പി. ഇത്തരം ഒരു തിരുത്ത് നട‌ത്തിയാൽ തടയാറില്ല. തട്ടിപ്പുകളുടെ ആങ്കിളിൽ നിന്ന് ചിന്തിച്ചപ്പോഴാണ് തടയൽ മനസ്സിൽ വന്നത്. സ്ഥിരമായി ഒരു ലേഖനത്തിൽ ഐ.പി. നശീകരണങ്ങൾ വന്നാൽ ലേഖനം സംരക്ഷിക്കുകയാണ് ചെയ്യാറ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:30, 12 മാർച്ച് 2014 (UTC)Reply
"മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ട തട്ടിപ്പുകളുടെ പട്ടിക" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.