വിക്കിപീഡിയ:മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ട തട്ടിപ്പുകളുടെ പട്ടിക/ശെൽവരശ സ്വാമിനാഥൻ
ഈ താൾ മുൻപ് നീക്കം ചെയ്യപ്പെട്ടിട്ടുള്ള ഒരു തട്ടിപ്പുലേഖനത്തിന്റെ ആർക്കൈവ് ചെയ്ത പതിപ്പാണ്. ഈ താളിലെ ഉള്ളടക്കം പൂർണ്ണമായല്ലെങ്കിൽ പലയിടത്തും സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നത് തീർച്ചയാണ്. ഇത് ഇവിടെ ഒരു രേഖയെന്ന നിലയിൽ പകർത്തിയിരിക്കുന്നത് ഇത്തരത്തിലുള്ള തട്ടിപ്പുകൾ കണ്ടെത്തുവാൻ നമുക്കുള്ള ശേഷി വർദ്ധിപ്പിക്കുവാനും അവയെ കൂടുതൽ നന്നായി മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുവാനും വേണ്ടിയാണ്. ദയവായി വിക്കിപീഡിയയിൽ തട്ടിപ്പുകൾ ഉണ്ടാക്കാതിരിക്കുക. താങ്കൾ തട്ടിപ്പുകൾ ഉണ്ടാക്കുകയാണെങ്കിൽ അനന്തകാലത്തേയ്ക്ക് തടയപ്പെട്ടേയ്ക്കാം. |
ശെൽവരശ സ്വാമിനാഥൻ ശെൽവരശ സ്വാമിനാഥൻ | |
---|---|
ജന്മനാമം | ശെൽവരശ സ്വാമിനാഥൻ |
ജനനം | ശെൽവരശ സ്വാമിനാഥൻ 1950 ജനുവരി 3 ശ്രീലങ്ക |
മരണം | 2014 ജനുവരി 24 ആലത്തൂർ, പാലക്കാട് |
തൂലികാ നാമം | ശെൽവരശ സ്വാമിനാഥൻ |
ഭാഷ | തമിഴ് |
ദേശീയത | ശ്രീലങ്ക |
വിദ്യാഭ്യാസം | മൈക്രൊബയോളജി |
പങ്കാളി | 2 പേരും മരിച്ചു |
പങ്കാളി | 3 പേർ, 1 ആൾ നിലവിലുണ്ട് |
കുട്ടികൾ | 6 പേര്, ഒരാൾ മരിച്ചു |
വെബ്സൈറ്റ് | |
http://www.eelam.com/ |
എൽറ്റിറ്റിയിലെ ഒരു പ്രവർത്തകനായിരുന്നു ശെൽവരശ സ്വാമിനാഥൻ. വേലുപ്പിള്ള പ്രഭാകാരന്റെ സഹചാരിയായി 36 കൊല്ലം പ്രവർത്തിച്ചു. 1950 ജനുവരി മൂന്നിന് ശ്രീലങ്കയിലെ ബട്ടികലോവയിൽ ജനനം. 2013 ജനുവരി 24 മരണമടഞ്ഞു. ശ്രീലങ്കയിൽ സൈന്യം എൽ.ടി.ടി.ഇ.യെ കീഴ്പ്പെടുത്തിയ ശേഷം മാതൃനാട്ടിലേക്ക് തിരിച്ചു മടക്കം. ഒളിച്ചുള്ള ജീവിതമായിരുനന്തിനാൽ ശ്രീലങ്കൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അതിനാൽ സ്വന്തം പേരിൽ കേസുകളും ഇല്ലായിരുന്നു. സൈന്യത്തെ എതിർക്കാൻ മുൻപന്തിയിലുണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തിന്റെ പേരുകൾ അധികം പരാമർശിച്ചു കാണുന്നില്ല.
[[വർഗ്ഗം:ശ്രീലങ്കൻ എൽ.റ്റി.റ്റി. പ്രവർത്തകർ (ഇന്ത്യ)]]