വിക്കിപീഡിയ:തലക്കെട്ട് മാറ്റുവാനുള്ള അപേക്ഷ
താളുകളുടെ തലക്കെട്ട് അഥവാ പേര് മാറ്റാനുള്ള അപേക്ഷകൾ ഇവിടെ നൽകാവുന്നതാണ്. സ്ഥിരീകരിക്കപ്പെട്ട ഏതൊരുപയോക്താവിനും തലക്കെട്ട് മാറ്റാനുള്ള അധികാരമുണ്ട്. ലേഖനങ്ങളുടെ തലക്കെട്ട് എങ്ങനെ മാറ്റാം എന്നതിനുള്ള സഹായം സഹായം:തലക്കെട്ട് മാറ്റുക എന്ന താളിൽക്കാണുക. മാറ്റാനുദ്ദേശിക്കുന്ന തലക്കെട്ടിൽ നേരത്തേ ഒരു ലേഖനം നിലവിലുണ്ടെങ്കിൽ തലക്കെട്ട് മാറ്റാൻ സാധിക്കുകയില്ല. ഈയവസരത്തിൽ ഇവിടെ തലക്കെട്ട് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ്. |
തലക്കെട്ട് മാറ്റുവാനുള്ള അവകാശം തരണമെന്നു അപേക്ഷിക്കുന്നു്--Sandeep.s 12:21, 20 ഫെബ്രുവരി 2011 (UTC)
- വിക്കിപീഡിയയിൽ പ്രവർത്തിച്ച് പരിചയപ്പെടുമ്പോൾ താങ്കളുടെ അംഗത്വം സ്വതേ സ്ഥിരീകരിക്കപ്പെടുകയും തലക്കെട്ട് മാറ്റാനുള്ള അവകാശം സിദ്ധിക്കുന്നതുമാണ്. --Vssun (സുനിൽ) 08:22, 20 ഒക്ടോബർ 2011 (UTC)
ലീലാവതിയുടെ അനന്തരാവകാശികൾ
തിരുത്തുകലീലാവതിയുടെ അനന്തരാവകാശികൾ എന്ന ലേഖനത്തിൻറെ തലക്കെട്ട് മാററണമെന്നുണ്ട്. അനുവദിക്കുക --Prabhachatterji 07:52, 20 ഒക്ടോബർ 2011 (UTC)
- സംവാദത്താളിൽ മറുപടിനൽകി. --Vssun (സുനിൽ) 08:23, 20 ഒക്ടോബർ 2011 (UTC)
തലയന്നേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം
തിരുത്തുകതലയന്നേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം എന്ന ലേഖനത്തിൻറെ തലക്കെട്ട് തലയന്നേരി ശ്രീ പൂമാല ഭഗവതി കാവ് എന്നു മാററണമെന്നുണ്ട്. ദയവായി അനുവദിക്കുക. — ഈ തിരുത്തൽ നടത്തിയത് Arjun sagar (സംവാദം • സംഭാവനകൾ)
- ചെയ്തു--Vssun (സംവാദം) 17:51, 14 ഫെബ്രുവരി 2012 (UTC)
ആന്റി റൂബി
തിരുത്തുകആന്റി റൂബി എന്നാ ലേഘനതിന്റെ തലകെട്ട് ആന്റിറൂബിൻ എന്നാക്കാൻ തല്പെര്യപെടുന്നു .അനുവദിക്കുക — ഈ തിരുത്തൽ നടത്തിയത് ഫൈസൽ (സംവാദം • സംഭാവനകൾ)
- ചെയ്തു --അനൂപ് | Anoop (സംവാദം) 05:41, 22 ഫെബ്രുവരി 2012 (UTC)
അർജുൻ മുണ്ട
തിരുത്തുകഅർജുൻ മുണ്ട എന്നതിലെ മുണ്ട എന്നത് മുണ്ഡ എന്നക്കാൻ താല്പര്യപ്പെടുന്നു. ഇതൊരു ആദിവാസി വിഭാഗമാണ്. മുണ്ഡകളെപ്പറ്റി ഒരു പേജ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചേർക്കണമെന്ന് വിചാരിക്കുന്നു. പക്ഷെ അതിനു മുമ്പ് ഈ വാക്കിന്റെ ശരിയായ ഉച്ചാരണം എന്താണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്. ഇപ്പൊ നമ്മുടെ മലയാള പത്രങ്ങളിലും മറ്റും ഈ വാക്ക് മുണ്ട എന്ന് പരിഭാഷപ്പെടുത്തിയാണ് കാണുന്നത്. എന്നാൽ പഴയ പല തർജിമകളിലും ഇത് മുണ്ഡ എന്നാണ്. ഉദാഹരണമായി ലീലാ സർക്കാരിന്റെ 1992 - ലെ മഹാശ്വേത ദേവിയുടെ ആരണ്യേ അധികാർ എന്ന നോവിൽന്റെ തർജ്ജിമയിൽ ഉടനീളം മുണ്ഡ എന്നും മുണ്ഡാരി എന്നാണ് എഴുതിക്കണ്ടത്. വിദഗ്ധ അഭിപ്രായം അറിഞ്ഞാൽ കൊള്ളാംഎന്ന് ഉണ്ട്. --Devgowri (സംവാദം) 16:42, 10 മാർച്ച് 2013 (UTC)Devgowri
- - अर्जुन मुंडा - മുണ്ഡ തന്നെയാണ് ശരി. തലക്കെട്ട് മാറ്റിയിട്ടുണ്ട് --Vssun (സംവാദം) 11:33, 11 മാർച്ച് 2013 (UTC)
കരിയ മുണ്ട
തിരുത്തുകഈ പേരിലെ മുണ്ട എന്നതും മേൽപ്പറഞ്ഞതു പോലെ മാറ്റിയാൽ ഉപകാരമാകും.മറ്റു പേജുകളിലെ വിവരണങ്ങളിൽ വരുന്ന മുണ്ട എന്ന ആദിവാസി പ്രയോഗം [[മുണ്ഡ] എന്നാക്കാൻ തുടങ്ങിയിട്ടുണ്ട്. --Devgowri (സംവാദം) 07:31, 15 മാർച്ച് 2013 (UTC)
- ചെയ്തു --സിദ്ധാർത്ഥൻ (സംവാദം) 07:51, 15 മാർച്ച് 2013 (UTC)
വിക്കിപീഡിയ:വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക
തിരുത്തുകഈ തലക്കെട്ട് വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക എന്നാക്കിയാൽ ഉപകാരമാകും എന്ന് തോനുന്നു.Adithyak1997 (സംവാദം) 15:21, 18 സെപ്റ്റംബർ 2018 (UTC)
- ചെയ്തു. Akhiljaxxn (സംവാദം) 16:12, 18 സെപ്റ്റംബർ 2018 (UTC)
It has been suggested that this media object be renamed to File:Knight Riders.gif or a more suitable name for the following reason: File extension (.JPG) doesn't match MIME (image/gif) / ഫയൽ വിപുലീകരണം (.JPG) MIME- മായി പൊരുത്തപ്പെടുന്നില്ല (image/gif) This request will be dealt with by an administrator. Perform this move (please also consider copying the file to Commons via CommonsHelper). |
വർണ്ണവിവേചനം
തിരുത്തുകവർണവിവേചനം എന്നുള്ള താൾ വംശീയവിവേചനം എന്ന് പുനർനാമകരണം ചെയ്യാൻ അഭ്യർത്ഥിക്കുന്നു. മാത്രമല്ല, വർണ്ണവിവേചനത്തിനും, വർഗ്ഗീയവിവേചനത്തിനുമായി ആരംഭ ക്ലാസ് താളുകൾ സൃഷ്ടിക്കാനും അഭ്യർത്ഥിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് അഭ്യുദയകാംക്ഷി (സംവാദം • സംഭാവനകൾ)