മുണ്ഡകൾ[2] ഇന്ത്യയിലെ, ചോട്ടാനാഗ്പൂർ പീഠഭൂമിയിലെ ഒരു ആദിവാസി വിഭാഗമാണ്. ബംഗ്ലാദേശിലെ ചില ഭാഗങ്ങളിലും ഇവരെ കാണാൻ കഴിയും. ഇവരുടെ ഭാഷ മുണ്ഡാരി,ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷയിലെ മുണ്ഡ എന്ന ഉപവിഭാഗത്തിൽപ്പെടുന്നു.ഇരുപതു ലക്ഷം മുണ്ഡകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

മുണ്ഡ
An old Munda man in Dinajpur.
Total population
9,000,000[1]
Regions with significant populations
Languages
Mundari
Religion
Sarnaism, Christianity
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Hos  • Kols  • Santals

പ്രമുഖ മുണ്ഡകൾ

തിരുത്തുക
  • ബിർസ മുണ്ഡ[3] - പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബ്രിടിഷുകാർക്ക്‌ എതിരെ മുണ്ഡകളുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ വ്യക്തി.മുണ്ഡകൾ അദേഹത്തെ ഭഗവാൻ ആയി കണക്കാക്കിയിരുന്നു. ജ്ഞാനപീഠ ജേതാവായ മഹാശ്വേതാ ദേവിയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച "ആരണ്യേ അധികാർ"(1979) എന്ന നോവലിലെ കേന്ദ്രകഥാപാത്രമാണ് ബിർസ മുണ്ഡ[4].
  • ജയ്പാൽ സിംഗ് [5] - ആദിവാസി മഹാസഭ എന്ന രാഷ്ട്രീയ പാർട്ടിക്ക്‌ രൂപം നൽകിയാൾ. ആദിവാസികൾക്കായി സ്വതന്ത്രമായ ഝാർഖണ്ഡ്‌ സംസ്ഥാനം വേണമെന്ന് ആദ്യമായി ആവിശ്യപ്പെട്ട വ്യക്തി. മികച്ച ഒരു ഹോക്കി കളിക്കാരൻ കൂടിയായ ഇദ്ദേഹമാണ് 1928 - ൽ ഒളിംപിക്സ്ൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ ഫൈനലിൽ നയിച്ചത്.
  • കരിയ മുണ്ഡ - ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമാണ്.[9]ബി.ജെ.പി.യിലെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം മൊറാർജി ദേശായിയുടെയും എ.ബി. വാജ്‌പേയിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലെ അംഗമായിരുന്നു.[10]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Britannica എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Parkin, R. (1992). The Munda of central India: an account of their social organization. Delhi: Oxford University Press. ISBN 0-19-563029-7
  3. "ബിർസ മുണ്ഡയെപ്പറ്റിയുള്ള ടൈംസ്‌ ഓഫ് ഇന്ത്യയിലെ ലേഖനം". Archived from the original on 2012-11-04. Retrieved 2013-03-10.
  4. "മഹാശ്വേതാദേവിയുടെ ജീവചരിത്രം -മഗ്സാസെ വെബ്സൈറ്റ്". Archived from the original on 2010-03-26. Retrieved 2013-03-10.
  5. ഇന്ത്യൻ ഒളിംപിക്സ് ഹോക്കി ടീം ക്യാപ്റ്റൻമാരുടെ ലിസ്റ്റ്‌
  6. "അർജുൻ മുണ്ഡ".
  7. Munda, Arjun. "Date of Resignation, from Lok Sabha". Lok Sabha Secretariat. Archived from the original on 2013-02-01. Retrieved 28 March 2011.
  8. മാതൃഭൂമി ദിനപത്രം-ജനുവരി 9
  9. Joshua, Anita (9 June 2009). "Karia Munda is Deputy Speaker". The Hindu. Archived from the original on 2009-06-10. Retrieved 30 March 2010.
  10. http://parliamentofindia.nic.in/ls/lok13/biodata/13BI52.htm
"https://ml.wikipedia.org/w/index.php?title=മുണ്ഡ&oldid=3641397" എന്ന താളിൽനിന്ന് ശേഖരിച്ചത്