മുഹമ്മദ് ദീർഘമായ ലേഖനമാണ്‌. ലേഖനത്തിലെ വിവിധ ഭാഗങ്ങൾ സന്തുലിതമല്ലെന്ന് സംശയിക്കപ്പെടുന്നു. ഇവ ശരിയാക്കിയെടുക്കുകയും വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ച് ലേഖനം വൃത്തിയാക്കുകയും ചെയ്താൽ തിരഞ്ഞെടുത്ത ലേഖനത്തിന്റെ നിലവാരത്തിലെത്തിക്കാമെന്ന് കരുതുന്നു. സംശോധനായജ്ഞത്തിനായി സമർപ്പിക്കുന്നു -- റസിമാൻ ടി വി 16:39, 21 ഡിസംബർ 2009 (UTC)[മറുപടി]

കുറെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. നിർദേശങ്ങൾ വല്ലതും ഉണ്ടെങ്കിൽ ഇവിടെ ചർച്ച ചെയ്യാവുന്നതാണ്.--ഇർഷാദ്|irshad (സംവാദം) 12:14, 23 ഫെബ്രുവരി 2013 (UTC)[മറുപടി]
@Irshadpp: ചെറിയ ഒരു അഭിപ്രായം ഉണ്ട്. ആ താളിലെ 64 മുതൽ 73 വരെയുള്ള അവലംബങ്ങൾ മലയാളീകരിക്കുകയോ അല്ലെങ്കിൽ ഇംഗ്ലീഷിൽ ആക്കുകയോ ചെയ്താൽ നന്നായിരിക്കും. Adithyak1997 (സംവാദം) 18:01, 23 ഏപ്രിൽ 2019 (UTC)[മറുപടി]
ശരിയാണ്-ഇർഷാദ്|irshad (സംവാദം) 20:34, 2 ജൂൺ 2019 (UTC)[മറുപടി]