വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭാഷാശാസ്ത്രം/ഭാഷാശാസ്ത്രപദസൂചി

മലയാളം ഇംഗ്ലീഷ്
ആലേഖനവിദ്യ Orthography
ആശയവിനിമയം Communication
അച്ചടിവിദ്യ Typography
അർത്ഥവിജ്ഞാനം Semantics
ആഗമികഭാഷാശാസ്ത്രം Historical linguistics
ഉച്ചാരണശാസ്ത്രം Articulatory phonetics
കക്ഷ്യാവിഭജനം typology
കമ്പ്യൂട്ടർ ഭാഷാശാസ്ത്രം Computational linguistics
കയ്യക്ഷരവിജ്ഞാനം Graphology
ഗ്രഹണാത്മകഭാഷാശാസ്ത്രം Cognitive linguistics
ഗണിതകഭാഷാ‍ശാസ്ത്രം Mathematical linguistics
ഘടനാത്മകഭാഷാശാസ്ത്രം Structural linguistics
ചിഹ്നശാസ്ത്രം Semiotics
ചേഷ്ടാവിജ്ഞാനം Kinesics
ഛന്ദഃശാസ്ത്രം Prosody
ജീവീയഭാഷാശാസ്ത്രം Biolinguistics
താരതമ്യഭാഷാശാസ്ത്രം Comparative linguistics
നരവംശഭാഷാശാസ്ത്രം Anthropological linguistics
നിഘണ്ടുവിജ്ഞാനം Lexicology
നിർദ്ദേശാത്മകവ്യാകരണം Prescriptive grammar
നിരുക്തി Etymology
പാഠാപഗ്രഥനം Text analysis
പാരിസ്ഥിതികഭാഷാശാസ്ത്രം ecolinguistics
പ്രജനകവ്യാകരണം Generative grammar
പ്രയുക്തഭാഷാശാസ്ത്രം Applied linguistics
പ്രയോഗവിജ്ഞാനം Pragmatics
ഫോൿലോർ പഠനം Folkloristics
ഭാഷാദർശനം Language philosophy
ഭാഷാനരവംശശാസ്ത്രം Linguistic anthropology
ഭാഷാഭൂമിശാസ്ത്രം Language geography
ഭാഷാഭേദവിജ്ഞാനം Dialectology
ഭാഷാശാസ്ത്രം Linguistics
ഭൂവിജ്ഞാനീയഭാഷാശാസ്ത്രം Geographical linguistics
മനുഷ്യസംജ്ഞാവിജ്ഞാനം anthroponymy
മനോഭാഷാവിജ്ഞാനം Psycholinguistics
മസ്തിഷ്കഭാഷാശാസ്ത്രം Neurolinguistics
രചനാന്തരണവ്യാകരണം Transformational grammar
രൂപവിജ്ഞാനം Morphology
രൂപിമവിജ്ഞാനം Morphemics
രൂപവിന്യാസം Morphotactics
രൂപസ്വനിമവിജ്ഞാനം Morphophonemics
വ്യവഹാരാപഗ്രഥനം Discourse analysis
ലിപിവിജ്ഞാനം Graphemics
വ്യാകരണം Grammar
വംശീയഭാഷാശാസ്ത്രം Ethnolinguistics
വർണ്ണവിന്യാസം Phonotactics
വർണ്ണവ്യവസ്ഥ Phonology
വാക്യഘടന Syntax
വാക്യിമവിജ്ഞാനം Tagmatics
വിവരണാത്മകഭാഷാശാസ്ത്രം Descriptive linguistics
ശ്രവണാ‍ത്മകസ്വനവിജ്ഞാനം Auditory phonetics
ശൈലീവിജ്ഞാനം Stylistics
സാംഖ്യികഭാഷാശാസ്ത്രം Statistical linguistics
സ്വനഭൗതികം Acoustic phonetics
സ്വനവിജ്ഞാനം Phonetics
സ്വനിമവിജ്ഞാനം Phonemics
സാമൂഹികഭാഷാശാസ്ത്രം Sociolinguistics
സൈദ്ധാന്തികഭാഷാശാസ്ത്രം Theoretical linguistics
സൗന്ദര്യശാസ്ത്രം Aesthetics
philology