ശൈലീവിജ്ഞാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സാഹിത്യത്തെ സാങ്കേതികമായി വിവരിക്കുന്നതിനും അപഗ്രഥിക്കുന്നതിനുമുള്ള മാർഗം. സാഹിത്യകൃതിയിലെ ഭാഷയുടെ ആവിഷ്കാരം നിർവഹിച്ചിരിക്കുന്നതെങ്ങനെയെന്നാണ് ഇവിടെ അന്വേഷിക്കുന്നത്.
കൂടുതൽ
തിരുത്തുകശാസ്ത്രീയമായും ക്രമബദ്ധമായും പഠിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഭാഷാശാസ്ത്രത്തിന്റെ സഹായത്തോടെ വികസിക്കപ്പെട്ട ശാഖയാണിത്. ഭാഷയിലുണ്ടാകുന്ന വ്യതിയാനങ്ങളിലൂടെ ഏതെല്ലാം തരത്തിലാണ് സവിശേഷമായ അർത്ഥം സൃഷ്ടിക്കപ്പെടുന്നത് എന്ന പരിശോധനയാണിത്. ശൈലിയെ അപഗ്രഥിക്കുക എന്നർത്ഥം.