വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/മലയാളം വെബ്സൈറ്റുകളുടെ പട്ടിക
വെബ് സൈറ്റ് യു.ആർ.എൽ വേറെയും പേര് വേറെയും നൽകുന്നതാണ് നല്ലതെന്ന് തോന്നുന്നു.--ബ്ലുമാൻഗോ ക2മ 14:45, 2 മാർച്ച് 2008 (UTC)
എന്ത് മാനദണ്ഡത്തിൻറെ അടിസ്ഥാനത്തിലാ ഈ പട്ടികയിൽ ഒരു പുതിയ അംഗത്തെ ചേർക്കുക.! എന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.. അല്ലെങ്കിൽ ഇതിൽ കണ്ട ചപ്പും ചവറുമല്ലാം കയറി വരും. ജാഗ്രതൈ! 77.30.12.71
വിഷയാടിസ്ഥാനത്തിൽ തരം തിരിച്ച് ഒരു പട്ടിക ഉപകാരമായിരിക്കുമെന്ന് തോന്നുന്നു..ദേ നോക്ക് ഇതുപോലെ 77.30.12.71
--ഷിജു അലക്സ് 16:26, 2 മാർച്ച് 2008 (UTC)
- വെബ്‌സൈറ്റ് യു.ആർ.എൽ. വേറെയും ,പേര് വേറെയും ആവശ്യമില്ല.ഈ പട്ടികയുടെ ഉദ്ദേശം തന്നെ മലയാളം വെബ്സൈറ്റുകളുടെ പട്ടിക ഉണ്ടാക്കാനാണ്. വിരസമായ യു.ആർ.എൽ കാണിക്കാതിരിക്കാനാണ് അലിയാസ് നെയിം എന്നത് തന്നെ.ആ രണ്ടു കോളങ്ങളും ഒരേ കാര്യങ്ങൾ വിശദീകരിക്കാനായതിനാൽ അത് ആവശ്യമില്ല. മാനദണ്ഡം വേണം എന്ന ആവശ്യത്തോടും,കാറ്റഗറൈസ് ചെയ്യണം എന്ന ആവശ്യത്തോടും യോജിക്കുന്നു. ബ്ലോഗുകളും,പേർസണൽ വൈബ്‌സൈറ്റുകളും,മറ്റു സൈറ്റുകളിലേക്ക് കണ്ണി നൽകുന്ന സൈറ്റുകളും ഇവിടെ വരരുത്--അനൂപൻ 18:22, 2 മാർച്ച് 2008 (UTC)
ആസ്കി എൻ കോഡിങ്ങിനു ഫോണ്ട് പ്രധാനമാണു. അതിനാൽ അതിനു വേണ്ടി മൂന്നാമതായി ഒരു കോളം ഉണ്ടാക്കണമോ? പക്ഷെ പത്രങ്ങളും വെബ്ബ് സൈറ്റുകളും ഒക്കെ യൂണീക്കോഡിലേക്കു മാറുന്നതോടെ അതു അർത്ഥശൂന്യമാവും.--ഷിജു അലക്സ് 19:07, 2 മാർച്ച് 2008 (UTC)
- ഇങ്ങിനെ ലിങ്കുകള് ലിസ്റ്റ് ചെയ്യാനായി ഒരു താള് വേണ്ട എന്നെന്റെ അഭിപ്രായം. ഇതിന്ഒരു കാറ്റഗറിയുടെ (ബന്ധപ്പെട്ട താളുകള് ഉണ്ടാകുമ്പോള്) പ്രാധാന്യമേയുള്ളൂ എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 03:28, 3 മാർച്ച് 2008 (UTC)
ഞാൻ പ്രവീണിനോട് യോജിക്കുന്നു. --ലിജു മൂലയിൽ 06:03, 3 മാർച്ച് 2008 (UTC)
ചിന്ത ഡോട്ട് കോം സാഹിത്യമാസികയല്ല. വെബ്ബ് പോർട്ടലാണ്. തർജ്ജനി എന്ന പേരിൽ ഒരു സാഹിത്യ-സാംസ്കാരിക മാസികയും പ്രസ്തുത പോർട്ടലിൽ ഉണ്ട് എന്നത് വാസ്തവം. കൂടുതൽ വിവരങ്ങൾക്ക് അതേക്കുറിച്ചുള്ള വിക്കി ലേഖനം തന്നെ നോക്കുക. മംഗലാട്ട് ►സന്ദേശങ്ങൾ
- ചിന്ത.കോം വെബ്ബ്‌പോർട്ടൽ ആണോ എന്ന കാര്യത്തിലും സംശയം ഉണ്ട്.ഒരു വെബ്ബ്‌പോർട്ടൽ ആയിരിക്കണമെങ്കിൽ അത് ഇ-മെയിൽ,ന്യൂസ്, തുടങ്ങിയ പല സർവ്വീസുകളും നൽകണം.വെബ്‌പോർട്ടലിന്റെ ഇംഗ്ലീഷ് വിക്കി ഡെഫനിഷൻ നോക്കൂ--അനൂപൻ 05:02, 5 മാർച്ച് 2008 (UTC)
വെബ്ലോകം ഒരു വെബ് പോർട്ടലാണെന്നു പറയാമെന്നു തോന്നുന്നു. ഇവർ വെബ്ദുനിയായുടെ മലയാള വിഭാഗമാണ്. യാഹൂ, എം.എസ്.എൻ എന്നിവയുടെയൊക്കെ മലയാളം പോർട്ടലുകൾക്ക് കണ്ടന്റ് ഇവരാണ് നൽകുന്നത്.--ജ്യോതിസ് 06:04, 5 മാർച്ച് 2008 (UTC)
സാഹിത്യമാസിക
തിരുത്തുകതർജ്ജനിയെ സാഹിത്യമാസിക എന്നു വിശേഷിപ്പിച്ചാൽ തെറ്റില്ല. ചിന്ത.കോം സാഹിത്യമാസികയല്ല. അങ്ങനെ എഴുതുന്നത് ശരിയുമല്ല. ബ്ലോഗ് റോൾ പോലുള്ള സേവനങ്ങൾ സാഹിത്യമാസികയെന്ന നിലയിലുള്ളതല്ലല്ലോ. മംഗലാട്ട് ►സന്ദേശങ്ങൾ
- ഒരു സാഹിത്യപോർട്ടൽ എന്നു നൽകുന്നതിൽ തെറ്റുണ്ടോ? --Vssun 09:58, 6 മാർച്ച് 2008 (UTC)
ചിന്ത.കോം ഒരു സാഹിത്യ മാസിക മാത്രമല്ല നല്ല ചില വെളിച്ചം കാണാത്ത വാർത്തകൾ വെളിച്ചം കാണിക്കാറുണ്ട്.ദേ ഇത് പോലെ
അന്വേഷണം ഡോട്ട് കോം, കണിക്കൊന്ന ഡോട്ട് കോം എന്നിവ യൂനിക്കോഡ് എൻകോഡിംഗിൽ അധിഷ്ഠിതമായ മലയാളം വെബ് ൈറ്റുകളായുണ്ടു്. അവയെക്കൂടി ഉൾപ്പെടുത്തണം. പട്ടിക അകാരാദിയായല്ലേ വേണ്ടതു്? മംഗലാട്ട് ►സന്ദേശങ്ങൾ
പട്ടിക ഒഴിവാക്കണം
തിരുത്തുകഈ പട്ടിക ഒഴിവക്കുകയാണു വേണ്ടതു. വിക്കിപീഡിയ ഒരു സംഭരണി അല്ല എന്ന ഒറ്റ അടിസ്ഥാനനയം വെച്ച് തന്നെ ഇതിനെ ഒഴിവാക്കാം. ദിനമ്പ്രതി മലയാളം യൂണിക്കോഡ് സൈറ്റുകളുടെ എണ്ണം പെരുകുകയാണു. ഇനിയിപ്പം അടുത്ത് തല്ല് ഈ പട്ടികയിൽ കടന്നു കൂടാനുള്ളതിനാകും. പ്രമുഖവ്യക്തികളുടെ ശല്യം ഏതാണ്ടൊക്കെ ഒന്നു കുറഞ്ഞിരിക്കുകയാണു. --Shiju Alex|ഷിജു അലക്സ് 01:49, 10 ഒക്ടോബർ 2008 (UTC)
- അനുകൂലിക്കുന്നു --Vssun 04:30, 10 ഒക്ടോബർ 2008 (UTC)
- അനുകൂലിക്കുന്നു -- ഒഴിവാക്കുന്നെങ്കിൽ എത്രയും പെട്ടെന്നാകട്ടെ. മംഗലാട്ട് ►സന്ദേശങ്ങൾ
- ലേഖനം ചിത്രം എന്നിവ സംഭരിക്കാമോ?
"പ്രമുഖവ്യക്തികളുടെ ശല്യം ഏതാണ്ടൊക്കെ ഒന്നു കുറഞ്ഞിരിക്കുകയാണു." കുറയും കുറയും--212.138.47.16 06:42, 11 ഒക്ടോബർ 2008 (UTC)