വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/കൈകുടന്നയിലെ കടൽ
ഹൈക്കു എന്ന താളിലേക്ക് വിവരങ്ങൾ ചേർത്താൽ പോരെ? --പ്രശാന്ത് ആർ (സംവാദം) 07:04, 24 ജൂലൈ 2013 (UTC)
വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ അനുസരിച്ച് സ്വതന്ത്രമായി നിലനിൽക്കാനുള്ള കെൽപ്പ് തൽക്കാലം ഈ ലേഖനത്തിനില്ല. വിവരങ്ങൾ കൂടുതൽ ഉൾപ്പെടുത്തി വികസിപ്പിച്ചാൽ ശ്രദ്ധേയതാമാനദണ്ഡം പാലിക്കുമെങ്കിൽ നിലനിൽക്കാൻ സാധിക്കുമായിരിക്കും. ലയിപ്പിക്കാനുള്ള നിർദ്ദേശം കൊടുക്കാവുന്നതാണ് - ആദ്യം അതിന്റെ ചർച്ച നടക്കുന്നതാവും നല്ലത്. {{SD}} ചേർക്കേണ്ട ആവശ്യവുമില്ല എന്നാണ് എന്റെ അഭിപ്രായം. ലയിപ്പിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ സാധാരണഗതിയിലുള്ള നീക്കം ചെയ്യൽ നിർദ്ദേശം കൊടുക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:00, 24 ജൂലൈ 2013 (UTC)
- ഇത് പരസ്യമാണ്. ശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്നുമില്ല. മായ്ക്കേണ്ടതാണെന്ന് കരുതുന്നു.--കണ്ണൻഷൺമുഖം (സംവാദം) 12:09, 24 ജൂലൈ 2013 (UTC)