തെങ്ങ് തിരുത്തുക

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--എഴുത്തുകാരി സം‌വദിക്കൂ‍ 13:12, 22 സെപ്റ്റംബർ 2009 (UTC)[മറുപടി]

  •   അനുകൂലിക്കുന്നു ലേഖനം ഉയർന്ന നിലവാരം പുലർത്തുന്നു. വിവിധ ഇനം തെങ്ങുകൾ എന്ന വിഭാഗത്തിൽ കുറ്ച്ചു വിവരണം കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. ‌Hbkrishnan 05:48, 24 സെപ്റ്റംബർ 2009 (UTC)[മറുപടി]
  •   അനുകൂലിക്കുന്നുവളരെ നല്ല ലേഖനം.തെങ്ങിനെ ആശ്രയിച്ചു നിലനിൽക്കുന്ന ലക്ഷദ്വീപിനെക്കൂടി പരാമർശിക്കണമായിരുന്നു എന്നൊരഭിപ്രായമുണ്ട്. നൗഫൽ 05:58, 24 സെപ്റ്റംബർ 2009 (UTC)[മറുപടി]

*

 N ഭൂരിപക്ഷാഭിപ്രായമില്ല. --Vssun 06:49, 18 നവംബർ 2009 (UTC)[മറുപടി]